Sunday, December 4, 2016
Tags Posts tagged with "chidambaram"

Tag: chidambaram

സ്വവര്‍ഗരതി: നിര്‍ഭാഗ്യകരമെന്ന് സോണിയ; 1860ലേക്കുള്ള തിരിച്ചുപോക്ക്: ചിദംബരം

ന്യൂഡല്‍ഹി: സ്വവര്‍ഗരതി കുറ്റകരമാക്കിയ സുപ്രീം കോടതി വിധി നിര്‍ഭാഗ്യകരമാണെന്ന് യു പി എ അധ്യക്ഷ സോണിയാ ഗാന്ധി. വ്യക്തികളുടെ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ പാര്‍ലിമെന്റ് ശ്രമിക്കുമെന്നാണ് പ്രതീക്ഷയെന്നും സോണിയ പറഞ്ഞു. സുപ്രീം കോടതി വിധി 1860കളിലേക്കുള്ള...

ചിദംബരം പ്രധാനമന്ത്രിയാകാന്‍ സാധ്യതയുള്ള നേതാവ് ടൈം മാസിക

ന്യുഡല്‍ഹി: 2014ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരികയും, രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി പദമേല്‍ക്കാന്‍ വിമുഖത തുടരുകയും ചെയ്താല്‍ തല്‍സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ ഏറെ സാധ്യതയുള്ള ഇന്ത്യന്‍ നേതാവ് പി ചിദംബരമാണെന്ന് 'ടൈം' മാസിക വിലയിരുത്തുന്നു. എട്ട്...

റെയ്ഡ് അനവസരത്തിലെന്ന് ചിദംബരം

ന്യൂഡല്‍ഹി: ഡി എം കെ നേതാവ് സ്റ്റാലിന്റെ വസതിയില്‍ സി ബി ഐ റെയ്ഡ് നടത്തിയത് അനവസരത്തിലായിപ്പോയെന്ന് ധനമന്ത്രി പി ചിദംബരം. ഇന്നത്തെ റെയ്ഡ് അംഗീകരിക്കാനാകില്ല. ബന്ധപ്പെട്ട മന്ത്രിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഇന്ന് രാവിലെ...

ശ്രീലങ്കക്കെതിരെയുള്ള പ്രമേയത്തെ ഇന്ത്യ പിന്തുണച്ചേക്കും: ചിദംബരം

ചെന്നൈ: യു എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ശ്രീലങ്കക്കെതിരെ യു എസ് കൊണ്ടുവരുന്ന പ്രമേയത്തെ ഇന്ത്യ പിന്തുണച്ചേക്കുമെന്ന് ധനകാര്യ മന്ത്രി പി ചിദംബരം. ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തിനിടെ നടത്തിയ യുദ്ധക്കുറ്റങ്ങളെ കുറിച്ച് സ്വതന്ത്രമായ അന്താരാഷ്ട്ര...