Friday, June 23, 2017
Tags Posts tagged with "cheriyan philip"

Tag: cheriyan philip

കരുണാകരനെ അട്ടിമറിച്ചതിന് ചെറിയാന്‍ ഫിലിപ്പിന്റെ ക്ഷമാപണം

തിരുവനന്തപുരം: കെ കരുണാകരനെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് അട്ടിമറിക്കാന്‍ കൂട്ടുനിന്നതിന് ചെറിയാന്‍ ഫിലിപ്പിന്റെ മാപ്പപേക്ഷ. കരുണാകരന്റെ അഞ്ചാം ചരമവാര്‍ഷിക ദിനത്തില്‍ ഫേസ്ബുക്ക് പോസ്റ്റിലാണ് 20 വര്‍ഷം മുമ്പ് നടന്ന സംഭവത്തിന് അദ്ദേഹം മാപ്പ് ചോദിക്കുന്നത്. ഫേസ്ബുക്ക്...

ചെറിയാന്‍ ഫിലിപ്പിനെതിരെ കേസെടുക്കാന്‍ വനിതാ കമ്മീഷന്‍ നിര്‍ദേശം

തിരുവനന്തപുരം: സ്ത്രീകളെ അവഹേളിക്കുന്നതരത്തില്‍ ഫേസ്ബുക്കിലൂടെ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് ചെറിയാന്‍ഫിലിപ്പിനെതിരെ കേസെടുക്കാന്‍ സംസ്ഥാന വനിതാകമ്മീഷന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി. നേരത്തെ ദേശീയ വനിതാകമ്മീഷന്‍ സംസ്ഥാന നേതൃത്തത്തോട് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ ഉടുപ്പഴിക്കല്‍...

സ്ത്രീ വിരോധിയല്ലെന്ന് ചെറിയാന്‍ ഫിലിപ്പ്‌

തിരുവനന്തപുരം:താന്‍ സ്ത്രീ വിരോധിയല്ലെന്ന വിശദീകരണവുമായി സിപിഎം സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ മരിച്ചുപോയ അമ്മയെ പോലും ചിലര്‍ അപമാനിച്ചു. സ്ത്രീ ശരീരം മോഹിച്ചിട്ടില്ലാത്തതിനാല്‍ സ്ത്രീ വിരോധിയായി മുദ്രകുത്തരുതെന്നും ഫേസ്ബുക്കിലൂടെ...

ചെറിയാന്‍ ഫിലിപ്പ് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി

കാസര്‍കോഡ്: ചെറിയാന്‍ ഫിലിപ്പിന്റെ വിവാദമായ ഫെയ്‌സ്ബുക്ക് പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ചെറിയാന്‍ ഫിലിപ്പിന്റെ ഫെയ്‌സ്ബുക്ക് പരാമര്‍ശം അങ്ങേയറ്റം മോശമായിപ്പോയി. പ്രസ്താവന വേദനാജനകവും നിര്‍ഭാഗ്യകരവുമാണ്. ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് തന്റെ പഴയകാല...

തുണിയുരിഞ്ഞവര്‍ സീറ്റ് നേടി; ചെറിയാന്‍ ഫിലിപ്പിന്റെ പോസ്റ്റ് വിവാദമാകുന്നു

തിരുവനന്തപുരം: ഫേസ്ബുക്കില്‍ സ്ത്രീകളെ അവഹേളിക്കുന്ന വിധത്തില്‍ പരാമര്‍ശം നടത്തിയ ചെറിയാന്‍ ഫിലിപ്പ് വിവാദത്തില്‍. 'യൂത്ത് കോണ്‍ഗ്രസുകാരുടെ ഉടുപ്പഴിക്കല്‍ സമരം മാതൃകാപരമായ ഒരു സമര മാര്‍ഗമാണ്. ഈ സമരം രഹസ്യമായി നടത്തിയ വനിതകള്‍ക്കെല്ലാം പണ്ട്...