Friday, December 9, 2016
Tags Posts tagged with "CHENNAI"

Tag: CHENNAI

ഓട്ടോറിക്ഷകള്‍ക്കിടയിലേക്ക് കാറോടിച്ച് കയറ്റി; ഓട്ടോ ഡ്രൈവര്‍ മരിച്ചു

ചെന്നൈ: നിയമ വിദ്യാര്‍ഥി ഓടിച്ച ആഡംബര കാറിടിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചു. മദ്യപിച്ച വിദ്യാര്‍ഥി നിര്‍ത്തിയിട്ട ഓട്ടോറിക്ഷകള്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചുകയറ്റുകയായിരുന്നു.മൂന്ന് ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ ചെന്നൈ കത്തീഡ്രല്‍ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോകള്‍ക്കിടയിലേക്കാണ്...

ചെന്നൈ നഗരം സാധാരണ നിലയിലേക്ക്; ആശങ്കയുയര്‍ത്തി വീണ്ടും മഴ

ചെന്നൈ: കനത്ത മഴക്ക് ശമനമായതിനെത്തുടര്‍ന്ന് സാധാരണ നിലയിലേക്ക് മടങ്ങുകയായിരുന്ന ചെന്നൈയില്‍ വീണ്ടും മഴയെത്തി. തമിഴ്‌നാട്ടിലെ വടക്കന്‍ ജില്ലകളിലും മഴ പൂര്‍ണമായും വിട്ടുനിന്നിട്ടില്ല. രക്ഷാ പ്രവര്‍ത്തനം പൂര്‍ണ തോതില്‍ തുടരുകയാണ്. വെള്ളപ്പൊക്കത്തില്‍ വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ടുപോയവരെ...

തമിഴ്‌നാട്ടില്‍ ദുരിതബാധിതര്‍ക്ക് നല്‍കുന്ന സാധനങ്ങളില്‍ ജയലളിതയുടെ ചിത്രം പതിക്കുന്നത് വിവാദത്തില്‍

ചെന്നൈ: പ്രളയം ബാധിച്ച ചെന്നൈയില്‍ ദുരിതബാധിതര്‍ക്ക് നല്‍കുന്ന ഭക്ഷണ സാധനങ്ങളില്‍ ജയലളിതയുടെ ചിത്രം പതിക്കുന്നത് വിവാദത്തില്‍. എഐഎഡിഎംകെ പ്രവര്‍ത്തകരാണ് സാധനങ്ങളുടെ കവറുകളില്‍ ചിത്രം നിര്‍ബന്ധിതമായി പതിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഇതിനെതിരെ വ്യാപക പ്രതിഷേധം...

ചെന്നൈയില്‍ നൂറ്റാണ്ടിലെ കനത്ത മഴ

ചെന്നൈ: നൂറ്റാണ്ടിലെ ഏറ്റവും കനത്ത മഴ പെയ്യുന്ന ചെന്നൈയില്‍ ജനജീവിതം ഏറെ ദുസ്സഹമായി. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നഗരത്തിന്റെ പല ഭാഗങ്ങളും ഒറ്റപ്പെട്ടു. രണ്ട് ലക്ഷത്തോളം ആളുകളെ കഴിഞ്ഞ ദിവസങ്ങളിലായി മാറ്റിപ്പാര്‍പ്പിച്ചു. ചെന്നൈ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്....

തമിഴ്‌നാട്ടില്‍ കനത്ത മഴ; ചെന്നൈ വിമാനത്താവളം അടച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ ശക്തമായ മഴ ജനജീവിതത്തെ ബാധിച്ചു. റെയില്‍, റോഡ്, വ്യോമ ഗതാഗതം താറുമാറായി. 31 ട്രെയിനുകള്‍ റദ്ദാക്കി, ചെന്നൈ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. വിമാനത്താവളത്തില്‍ നാന്നൂറോളം പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ചെന്നൈയിലെ കാഴ്ചബംഗ്ലാവും വെള്ളത്തിനടിയിലായി....

ഐ പി എല്‍: ബാംഗ്ലൂരിനെതിരെ ചെന്നൈക്ക് 24 റണ്‍സ് ജയം

ചെന്നൈ: ഐ പി എല്ലില്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനെ 24 റണ്‍സിന് തോല്‍പിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വീണ്ടും പോയിന്റ് നിലയില്‍ ഒന്നാമതെത്തി. 149 വിജയ ലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ബംഗളൂരു 19.4 ഓവറില്‍...

ചെന്നൈ റെയില്‍വേ സ്‌റ്റേഷന്‍ രാജ്യത്തെ ആദ്യ വൈഫൈ സ്റ്റേഷന്‍

ചെന്നൈ: ചെന്നൈ റെയില്‍വേ സ്റ്റേഷന്‍ രാജ്യത്തെ ആദ്യ വൈഫൈ സ്റ്റേഷനായി. വെള്ളിയാഴ്ച്ച റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡയാണ് സ്റ്റേഷനിലെ വൈഫൈ സംവിധാനം ഉദ്ഘാടനം ചെയ്തത്. 60 ലക്ഷം രൂപ ചിലവഴിച്ചാണ് വൈ ഫൈ...

ചെന്നൈ സ്‌ഫോടനം: കേരളത്തില്‍ സുരക്ഷ ശക്തമാക്കി

തിരുവനന്തപുരം: ചെന്നൈ റെയില്‍വേ സ്റ്റ്ഷനിലുണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാതലത്തില്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. റെയില്‍വേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും സുരക്ഷാ പരിശോധന കര്‍ശനമാക്കും. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം...