Tuesday, December 6, 2016
Tags Posts tagged with "central cabinet"

Tag: central cabinet

കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത 10 ശതമാനം വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാരുടെ ക്ഷാമബത്ത 100 ശതമാനമായി വര്‍ധിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. 90 ശതമാനായിരുന്ന ക്ഷാമബത്ത പത്ത് ശതമാനം വര്‍ധിപ്പിക്കാനാണ് ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗ് തീരുമാനമെടുത്തത്....

വര്‍ഗീയ കലാപ വിരുദ്ധ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡല്‍ഹി: വര്‍ഗീയ കലാപങ്ങള്‍ തടയുന്നതിനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ബില്ലിനഅംഗീകാരം നല്‍കിയത്. പാര്‍ലമെന്റിന്റെ നടപ്പ് സമ്മേളനത്തില്‍ തന്നെ ബില്‍ അവതരിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമം. ബില്ലിലെ...

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡി എ വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത വര്‍ധിപ്പിച്ചു. നിലവില്‍ 80 ശതമാനമായിരുന്ന ക്ഷാമബത്ത് പത്ത് ശതമാനം വര്‍ധിപ്പിച്ച് 90 ശതമാനമാക്കി. ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു....

രാജ്യത്ത് 52 പുതിയ വിമാനത്താവളങ്ങള്‍ കൂടി

ന്യൂഡല്‍ഹി: രാജ്യത്ത് 52 പുതിയ വിമാനത്താവളങ്ങള്‍ കൂടി നിര്‍മിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. അടുത്ത് ആറ് മാസത്തിനകം ഒരു ലക്ഷം കോടിയുടെ നിക്ഷേപം ലക്ഷ്യമിട്ടുള്ള പദ്ധതികളും യോഗം ആസുത്രണം ചെയ്തു....