Sunday, December 4, 2016
Tags Posts tagged with "car accident"

Tag: car accident

കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മാതാവും മകളും മരിച്ചു

തലശ്ശേരി: കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മാതാവും മകളും മരിച്ചു. പേരാവൂര്‍ ടൗണിന് സമീപം ഇരിട്ടി റോഡില്‍ ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം.  പേരാവൂര്‍ കരിപ്പാക്കണ്ടി ഹൗസില്‍ മുഹമ്മദ് മാസ്റ്ററുടെ ഭാര്യ കുഞ്ഞലു (60), മകള്‍...

ചേളാരിയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം

മലപ്പുറം: ദേശീയപാത 17ല്‍ ചേളാരിക്കും പടിക്കലിനുമിടയില്‍ താഴെ ചേളാരിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. കോഴിക്കോട് പാവങ്ങാട് കുറ്റൂര്‍പറമ്പ് കെ. ദേവരാജന്‍ (60), മകള്‍ രേഖ (28), കൊയിലാണ്ടി കൊല്ലം സ്വദേശി...

ഡോക്ടര്‍മാരുടെ കാര്‍ മറിഞ്ഞ് നാല് മരണം

മുണ്ടക്കയം: ഡോക്ടര്‍മാര്‍ സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് നാല് പേര്‍ മരിച്ചു. കോട്ടയം ഇളംകാട് റോഡില്‍ കോലഹലമേടിന് സമീപം ചൊവ്വാഴ്ച രാത്രി ഒരു മണിയൊടെയാണ് അപകടമുണ്ടായത്. കോട്ടയം മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജന്മാരായ...