Sunday, December 4, 2016
Tags Posts tagged with "bs yediyurappa"

Tag: bs yediyurappa

ബെല്ലാരി ഖനന അഴിമതി: ബിഎസ് യെദിയൂരപ്പയെ കുറ്റവിമുക്തനാക്കി

ബെംഗളൂരു: ബെല്ലാരി ഖനന അഴിമതി കേസില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബെഎസ് യെദിയൂരപ്പയെ സിബിഐ കോടതി വെറുതെവിട്ടു. യെദിയൂരപ്പയുടെ രണ്ട് മക്കള്‍, ജെഎസ്ഡബ്ലിയു ഗ്രൂപ്പിന്റെ ഉദ്യോഗസ്ഥര്‍ എന്നിവരടക്കം മുഴുവന്‍ പേരേയും കോടതി കുറ്റവിമുക്തരാക്കി....

യെദിയൂരപ്പക്കെതിരായ കേസ് അന്വേഷിക്കണമെന്ന് കര്‍ണാടക ഹൈക്കോടതി

ബംഗളുരു: കര്‍ണാടക മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യെദിയൂരപ്പക്ക് എതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് വീണ്ടും അന്വേഷിക്കണമെന്ന് കര്‍ണാടക ഹൈക്കോടതി. കേസ് തള്ളിയ കീഴ്‌ക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി. മുഖ്യമന്ത്രിയായിരുന്ന കാലത്ത് 6000 കോടിയുടെ...

മടങ്ങിയെത്തിയ യഡിയൂരപ്പ ബി ജെ പിയെ സഹായിക്കുമോ?

ദേശീയ രാഷ്ട്രീയത്തെ തന്നെ നിര്‍ണായകമായി സ്വാധീനിക്കാവുന്ന ഒരു സംഭവമാണ് യഡിയൂരപ്പ ബി ജെ പിയിലേക്ക് മടങ്ങിവന്നു എന്നത്. കെ ജി പി എന്ന, താന്‍ രൂപവത്കരിച്ച രാഷ്ട്രീയ പാര്‍ട്ടിയോടൊപ്പം യഡിയൂരപ്പ ബി ജെ...

യെദ്യൂരപ്പ ബി ജെ പിയില്‍ മടങ്ങിയെത്തി

ബംഗളൂരു: കര്‍ണാട മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ ബി ജെ പിയില്‍ മടങ്ങിയെത്തി. തന്റെ നേതൃത്വത്തിലുള്ള ജനതാപക്ഷ പാര്‍ട്ടയെ ബി ജെ പിയില്‍ ലയിപ്പിച്ചുകൊണ്ടാണ് മടക്കം. ബിജെപി ഔദ്യോഗിക അംഗത്വം സംസ്ഥാന പ്രസിഡന്റ്...

കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി യെദിയൂരപ്പയെ തിരിച്ചുവിളിക്കാന്‍ ബി ജെ പി തീരുമാനം

ന്യൂഡല്‍ഹി: കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയെ പാര്‍ട്ടിയിലേക്ക് തിരിച്ചു വിളിക്കാന്‍ ബി ജെ പി തീരുമാനം. പാര്‍ട്ടി തീരുമാനം ബി ജെ പി അദ്ധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് കര്‍ണ്ണാടക ബി...

ബി ജെ പിയിലേക്ക് തിരികെയില്ല: യെദിയൂരപ്പ

ബംഗളൂരു: കര്‍ണാടക തിരഞ്ഞെടുപ്പില്‍ താന്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കെ, ബി ജെ പിയിലേക്ക് തിരിച്ചുപോകില്ലെന്ന് മുന്‍ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ വ്യക്തമാക്കി. വ്യാഴാഴ്ച ഉച്ചക്ക് ബംഗളൂരുവില്‍ നടത്തിയ...