Thursday, December 8, 2016
Tags Posts tagged with "bribe"

Tag: bribe

കൈക്കൂലി കൊടുക്കാത്തതിനാല്‍ കുത്തിവെപ്പ് വൈകി; പിഞ്ചുകുഞ്ഞ് മരിച്ചു

ലക്‌നൗ: കൈക്കൂലി കൊടുക്കാത്തതിനാല്‍ തുടര്‍ ചികില്‍സ വൈകി 10 മാസം പ്രായമായ കുഞ്ഞ് മരിച്ചു. ഉത്തര്‍പ്രദേശിലെ ബഹ്‌റെയ്ക്കിലെ ആശുപത്രിയിലാണ് സംഭവം. കുഞ്ഞിന് ചികില്‍സ തേടിയെത്തിയപ്പോള്‍ കൈക്കൂലി ആവശ്യപ്പെട്ടതായി മാതാപിതാക്കള്‍ ആരോപിച്ചു. കുത്തിവെപ്പെടുക്കാന്‍ വൈകിയതാണ്...

കൈക്കൂലി വാങ്ങിയതിന് എറണാകുളം എഡിഎം അറസ്റ്റില്‍

കൊച്ചി: എറണാകുളം എഡിഎമ്മിനെ കൈക്കൂലി വാങ്ങിയതിന് അറസ്റ്റു ചെയ്തു. എഡിഎം ബി.രാമചന്ദ്രനെയാണ് അറസ്റ്റു ചെയ്തത്. വിജിലന്‍സിന്റെ പ്രത്യേക സംഘമാണു രാമചന്ദ്രനെ അറസ്റ്റ് ചെയ്തത്. തൃപ്പൂണിത്തുറ സ്വദേശിയില്‍ നിന്ന് പടക്കക്കട ലൈസന്‍സിന് ഒരു ലക്ഷം...

നഗരങ്ങളില്‍ താമസിക്കുന്നവര്‍ പ്രതിവര്‍ഷം കൈക്കൂലി നല്‍കുന്നത് 4400 രൂപയെന്ന് പഠനം

ന്യൂഡല്‍ഹി: നഗരപ്രദേശങ്ങളില്‍ താമസിക്കുന്ന കുടുംബം വര്‍ഷത്തില്‍ ശരാശരി 4,400 രൂപ കൈക്കൂലി ഇനത്തില്‍ ചെലവിടുന്നുണ്ടെന്ന് സര്‍ക്കാര്‍ ഏജന്‍സിയുടെ കണ്ടെത്തല്‍. ഗ്രാമപ്രദേശങ്ങളില്‍ ഇത് 2900 രൂപയാണെന്നും നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അപ്ലൈഡ് ഇക്കോണമിക് റിസര്‍ച്ചിന്റെ...

ചരക്കുലോറിക്കാരില്‍ നിന്നും കൈക്കൂലി വാങ്ങിയ എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

പനങ്ങാട്: ചരക്കു ലോറിക്കാരില്‍ നിന്നും കൈക്കൂലി വാങ്ങിയ പനങ്ങാട് എസ്‌ഐ ശ്രീകുമാറിനെയും സിവില്‍ പോലീസ് ഓഫീസര്‍ ബിജുവിനെയും സസ്‌പെന്റ് ചെയ്തു. ചരക്ക് ലോറിക്കാരില്‍ നിന്ന് ഇവര്‍ കൈക്കൂലി വാങ്ങുന്നത് ഡിസിപി ഡിസിപി നേരിട്ട്...

കൈക്കൂലി വാങ്ങുന്നതിനിടെ എസ്‌ഐ പിടിയില്‍

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ എസ്‌ഐ പിടിയില്‍. കൊച്ചി പനങ്ങാട് എസ്‌ഐ ശ്രീകുമാറാണു പിടിയിലായത്. ഡിസിപി ഹരിശങ്കറാണ് ഇയാളെ പിടികൂടിയത്. 9,500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു ശ്രീകുമാര്‍ പിടിയിലായത്.

വാര്‍ത്ത സംപ്രേഷണം ചെയ്യാതിരിക്കാന്‍ അഞ്ച് കോടി: അവതാരകന്‍ അറസ്റ്റില്‍

ഡെന്റല്‍ കോളേജിനെതിരായ വാര്‍ത്ത സംപ്രേഷണം ചെയ്യാതിരിക്കുന്നതിനായി മാനേജ്‌മെന്റില്‍ നിന്നും അഞ്ച് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട വാര്‍ത്താ അവതാരകന്‍ അറസ്റ്റില്‍. ടിവി 9 ഉള്‍പ്പെടെയുള്ള തെലുങ്ക് ചാനലുകളില്‍ ക്രൈംസ്‌റ്റോറികളുടെ അവതാരകനായ ഹര്‍ഷവര്‍ദ്ധന്‍ ഉള്‍പ്പെടെയുള്ള...

കോഴ ചോദിച്ചതിനെതിരെ പരാതി നല്‍കിയയാളെ ‘തീവ്രവാദി’യാക്കി നിയമനം തടഞ്ഞു

തിരുവനന്തപുരം: നിയമനത്തിന് കോഴ ചോദിച്ചതിനെതിരെ പരാതി നല്‍കിയയാളെ പോലീസ് 'തീവ്രവാദി' യാക്കി നിയമനം തടഞ്ഞു. ഇന്റലിജന്‍സ് വിഭാഗം എസ് പിയും അണ്ടര്‍ സെക്രട്ടറിയും 'തീവ്രവാദി'യാക്കിയ നെടുമങ്ങാട് പഴകുറ്റി കൊല്ലംകാവ് ആല്‍ത്തറക്ക് സമീപം ബിസ്മി...

കൈക്കൂലി വാങ്ങുന്നതിനിടെ ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ സിബിഐ അറസ്റ്റില്‍

തൃശൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂര്‍ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലെ രണ്ട് അസിസ്റ്റന്റ് കമ്മീഷ്ണര്‍മാരെ സിബിഐ അറസ്റ്റ് ചെയ്തു. അസിസ്റ്റന്റ് കമ്മീഷ്ണര്‍മാരായ ജോസ് കുഞ്ഞിപ്പാലു, വിന്‍സന്റ് ജോസഫ് എന്നിവരാണ് അറസ്റ്റിലായത്. തൃശൂര്‍ നഗരത്തിലെ പ്രമുഖ വ്യവസായിയില്‍...

കൈക്കൂലി വാങ്ങുന്നതിനിടെ ഖനി സുരക്ഷാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

തിരുവനന്തപുരം: ക്വാറി ഉടമകളില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ഖനി സുരക്ഷാ ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി. ഖനി സുരക്ഷാ ദക്ഷിണമേഖലാ ഡയരക്ടര്‍ എം,നരസയ്യയെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് ഒന്നര ലക്ഷം രൂപയും സ്വര്‍ണ്ണ...