Wednesday, December 7, 2016
Tags Posts tagged with "boxing"

Tag: boxing

ഇന്ത്യന്‍ ബോക്‌സിംഗ് ഫെഡറേഷന്റെ അംഗീകാരം റദ്ദാക്കി

ലൗസാന്നെ: ഇന്ത്യന്‍ ബോക്‌സിംഗ് ഫെഡറേഷന്റെ അംഗീകാരം രാജ്യാന്തര ബോക്‌സിംഗ് അസോസിയേഷന്‍ റദ്ദാക്കി. രാജ്യാന്തര ബോക്‌സിംഗ് അസോസിയേഷന്റെ മാനദണ്ഡങ്ങള്‍ പ്രകാരം ഭാരവാഹികളെ തെരഞ്ഞെടുക്കാത്ത പശ്ചാത്തലത്തിലാണ് അംഗീകാരം റദ്ദാക്കിയത്. അംഗീകാരം റദ്ദാക്കിയതോടെ രാജ്യാന്തര അസോസിയേഷന്റെ കീഴില്‍...

ബോക്‌സിംഗ് താരം രാം സിംഗിനെ പഞ്ചാബ് പോലീസില്‍ നിന്ന് പുറത്താക്കി

ചണ്ഡീഗഢ്: മയക്കുമരുന്ന് ഇടപാടില്‍ പങ്കുണ്ടെന്ന് വ്യക്തമായതിനെ തുടര്‍ന്ന് ബോക്‌സിംഗ് താരം രാം സിംഗിനെ പഞ്ചാബ് പോലീസില്‍ നിന്ന് പുറത്താക്കി. ഇതേ കേസില്‍ മറ്റൊരു ബോക്‌സിംഗ് താരമായ സരബ്ജിത് സിംഗിനെയും സര്‍വീസില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്....