Thursday, June 29, 2017
Tags Posts tagged with "bosten"

Tag: bosten

ബോസ്റ്റണ്‍ ബോംബാക്രമണം: പ്രതിക്ക് വധശിക്ഷ

ബോസ്റ്റണ്‍: 2013ലെ ബോസ്റ്റണ്‍ മാരത്തണ്‍ ഇരട്ട ബോംബ് സ്േഫാടനക്കേസിലെ പ്രതിക്് യു എസ് കോടതി വധശിക്ഷ വിധിച്ചു. ബോംബാക്രമണം ആസൂത്രണം ചെയ്ത യുവ സഹോദരങ്ങളില്‍ ഇളയവനായ സോക്കര്‍ എസ് സര്‍നേവിനാണ് ശിക്ഷ വിധിച്ചത്....

ബോസ്റ്റണ്‍ സ്‌ഫോടനം: മൂന്ന് വിദ്യാര്‍ഥികള്‍ പിടിയില്‍

ന്യൂയോര്‍ക്ക്: യു എസില്‍ ബോസ്റ്റണ്‍ മാരത്തോണിനിടെയുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൂടി കസ്റ്റഡിയിലെടുത്തു. രണ്ട് കസാഖിസ്ഥാന്‍ പൗരന്മാരടക്കം മൂന്ന് വിദ്യാര്‍ഥികളെയാണ് സ്‌ഫോടനക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. പത്തൊമ്പത് വയസ്സ് പ്രായമുള്ള അസമത്...

അന്വേഷണ ഉദ്യോഗസ്ഥര്‍ റഷ്യയില്‍

വാഷിംഗ്ടണ്‍: ബോസ്റ്റണ്‍ ആക്രമണവുമായി ബന്ധപ്പെട്ട് യു എസ് അന്വേഷണ ഉദ്യോഗസ്ഥര്‍ റഷ്യയിലെത്തി. ബോംബാക്രമണം ആസൂത്രണം ചെയ്ത സഹോദരങ്ങളുടെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്യാനും ഇവര്‍ക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കാനുമായി എഫ് ബി...

ബോസ്റ്റണ്‍ ആക്രമണം: പ്രതിയെ ചോദ്യം ചെയ്തു

വാഷിംഗ്ടണ്‍: ബോസ്റ്റണില്‍ മാരത്തണ്‍ മത്സരിത്തിനിടെ ബോംബാക്രമണം നടത്തിയതുമായി ബന്ധപ്പെട്ട് റഷ്യന്‍ വംശജനായ യുവാവിനെ എഫ് ബി ഐ ചോദ്യം ചെയ്തു. ഇയാള്‍ക്ക് മേല്‍ നിരവധി ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. വധശിക്ഷ വരെ ലഭിക്കാവുന്ന...

ബോസ്റ്റണ്‍ സ്‌ഫോടനം: പ്രതിക്കെതിരെ കുറ്റം ചുമത്തി

വാഷിംഗ്ടണ്‍: ബോസ്റ്റണ്‍ ബോബ് സ്‌ഫോടനക്കേസ് പ്രതി ധാക്കാര്‍ സര്‍നേവിനെതിരെ കുറ്റം ചുമത്തി. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഗുരുതരമായി പരിക്കേറ്റ പ്രതി ആശുപത്രിയില്‍ ചികില്‍സയിലാണ്. സര്‍നേവിന്റെ സഹോദരനും...

ബോസ്റ്റണ്‍ സ്‌ഫോടനം:രണ്ടാം പ്രതി സാര്‍നോവ് അറസ്റ്റില്‍

ബോസ്റ്റണ്‍:അമേരിക്കയിലെ ബോസ്റ്റണ്‍ മാരത്തണിലുണ്ടായ സ്‌ഫോടനത്തിലെ ഉത്തരവാദികളെന്ന് കരുതുന്ന രണ്ടാമത്തെ പ്രതിയേയും പോലീസ് അറസ്റ്റ് ചെയ്തു.ചെച്‌നിയന്‍ സ്വദേശി 19 കാരനും കോളേജ് വിദ്യാര്‍ത്ഥിയുമായ സോക്കര്‍ സാര്‍നേവ് ആണ് അറസ്റ്റിലായത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വാട്ടര്‍ ടൗണ്‍...

ബോസ്റ്റണ്‍ സ്‌ഫോടനം: സംശയിക്കുന്നവരില്‍ ഒരാള്‍ കൊല്ലപ്പെട്ടു

ബോസ്റ്റണ്‍: അമേരിക്കയിലെ ബോസ്റ്റണ്‍ മാരത്തണിലുണ്ടായ സ്‌ഫോടനത്തില്‍ പ്രതികളെന്ന് സംശയിക്കുന്നവരില്‍ ഒരാള്‍ പോലീസിന്റെ വെടിയേറ്റ് മരിച്ചു. ബോസ്റ്റണ് സമീപം വാട്ടര്‍ ടൗണില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുകയായിരുന്ന ഇയാള്‍ അവിടെ വെച്ചാണ്...

അമേരിക്കയില്‍ വീണ്ടും സ്‌ഫോടനം:രണ്ട് പേര്‍ മരിച്ചു

ടെക്‌സാസ്: അമേരിക്കയില്‍ വീണ്ടും സ്‌ഫോടനം. ടെക്‌സാസിലെ വാകോയിലുള്ള വളനിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചു.നിരവധിപേര്‍ക്ക് പരിക്കേറ്റു.നൂറോളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.പ്രാദേശിക സമയം വൈകീട്ട് 7.50നാണ് സ്‌ഫോടനമുണ്ടായത്.സ്‌ഫോടനത്തെതുടര്‍ന്ന് പ്ലാന്റിലെ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പ്ലാന്റിന്...

ബോസ്റ്റണ്‍ ഇരട്ട സ്‌ഫോടനം: പ്രതി കുടുങ്ങിയെന്ന് സൂചന

ന്യൂയോര്‍ക്ക്: ബോസ്റ്റണ്‍ മാരത്തണിടെ ഇരട്ട സ്‌ഫോടനം നടത്തിയെന്ന് സംശയിക്കുന്ന വ്യക്തി പോലീസ് വലയിലായതായി സൂചന. പ്രമുഖ ന്യൂസ് ചാനലായ സിഎന്‍എന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സ്‌ഫോടനത്തിനു മുമ്പുള്ള രണ്ട് വീഡിയോ ദൃശ്യങ്ങളില്‍...

ബോസ്റ്റണ്‍ സ്‌ഫോടനം:പ്രഷര്‍ കുക്കര്‍ ബോംബെന്ന് സ്ഥിതീകണം

ബോസ്റ്റണ്‍: ബോസ്റ്റണ്‍ മാരത്തണ്‍ മല്‍സരത്തിനിടയില്‍ നടന്ന സ്‌ഫോടനത്തില്‍ ബോംബ് വെച്ചത് പ്രഷര്‍ കുക്കറില്‍. കുക്കറില്‍ സ്‌ഫോടക വസ്തുക്കള്‍ക്കൊപ്പം ഇരുമ്പ് കഷ്ണങ്ങളും ബോള്‍ ബെയറിംഗുകളും മറ്റും ഉപയോഗിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.സംഭവത്തിലെ...