Sunday, December 4, 2016
Tags Posts tagged with "bihar"

Tag: bihar

ബീഹാര്‍ സ്‌കൂള്‍ ഉച്ചഭക്ഷണ ദുരന്തം: പ്രിന്‍സിപ്പലിന് 17 വര്‍ഷം തടവ്

ഛപ്ര: 23 കുട്ടികളുടെ മരണത്തിനിടയാക്കിയ ഉച്ചഭക്ഷണ ദുരന്തത്തില്‍ പ്രിന്‍സിപ്പലിന് 17 വര്‍ഷം തടവ്. ബീഹാറിലെ ഛപ്ര സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മീനാ ദേവിക്കാണ് അഡീഷനല്‍ സെഷന്‍സ് കോടതി കഠിന തടവ് വിധിച്ചത്. 23 കുട്ടികളുടെ മരണത്തിനിടയാക്കിയ...

ജെഡിയു നേതാവിന്റെ കാറിനെ മറികടന്ന യുവാവ് വെടിയേറ്റ് മരിച്ചു

ഗയ: ജെഡിയു നേതാവിന്റെ കാറിനെ മറികടന്ന യുവാവ് വെടിയേറ്റ് മരിച്ചു. ആദിത്യ സച്ച്‌ദേവ് എന്ന 19 വയസുകാരനാണ് ശനിയാഴ്ച്ച രാത്രി വെടിയേറ്റ് മരിച്ചത്. ബിഹാറിലെ പ്രമുഖ ബിസിനസ്സുകാരന്റെ മകനാണ് ആദിത്യ. ഗയയിലാണ് സംഭവം. ജെഡിയു...

ദയനീയ പരാജയത്തിന് പിറകേ ബി ജെ പിയില്‍ കൂടുതല്‍ വിമത സ്വരങ്ങള്‍

പാറ്റ്‌ന: തന്നെ പട്ടിയോടുപമിച്ച ബി ജെ പി നേതാവ് കൈലാഷ് വിജയ്‌വര്‍ഗീയക്ക് ചുട്ട മറുപടിയുമായി മുന്‍ നടനും ബി ജെ പി. എം പിയുമായ ശത്രുഘ്‌നന്‍ സിന്‍ഹ. 'വിജയ് വര്‍ഗീയക്ക് മറുപടി നല്‍കണമെന്ന്...

ബിഹാറില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

പാറ്റ്‌ന: 456 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ബീഹാര്‍ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിംഗ് പുരോഗമിക്കുന്നു. നക്‌സല്‍ ഭീഷണി നിലനില്‍ക്കുന്ന ആറ് ജില്ലകളില്‍പ്പെട്ട 32 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.  ആദ്യഘട്ടത്തില്‍ 49 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്...

ബീഹാര്‍: ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ 57 ശതമാനം പോളിംഗ്

പാറ്റ്‌ന: ബീഹാര്‍ നിയമസഭയിലേക്ക് ഇന്നലെ നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പില്‍ 57 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 59.50 ശതമാനം സ്ത്രീ വോട്ടര്‍മാരും 54.50 ശതമാനം പുരുഷ വോട്ടര്‍മാരുമാണ് ബൂത്തുകളിലെത്തിയത്. 49...

കൈക്കൂലി വാങ്ങുന്ന ദൃശ്യം പുറത്ത്; ബിഹാറില്‍ മന്ത്രി രാജിവച്ചു

പാറ്റ്‌ന: കൈക്കൂലി വാങ്ങുന്ന വീഡിയോ ദൃശ്യം പുറത്തുവന്നതിന് പിന്നാലെ ബിഹാറില്‍ നിതീഷ് മന്ത്രിസഭയിലെ അംഗം രാജിവച്ചു. നഗരവികസന മന്ത്രി അവാധേഷ് ഖുഷ്‌വാഹയാണ് രാജിവച്ചത്. ഇന്നലെ അര്‍ധരാത്രിയായിരുന്നു രാജി. പിപാര നിയോജക മണ്ഡലത്തില്‍ നിന്നുള്ള...

ബിഹാറില്‍ കോപ്പിയടി വിവാദത്തിനു പിന്നാലെ ഉത്തരക്കടലാസില്‍ പണം

സഹര്‍സ: ബിഹാറില്‍ പരീക്ഷയ്ക്ക് കോപ്പിയടിക്കാന്‍ സഹായിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ പരീക്ഷയുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ പുറത്ത്. പരീക്ഷാ പേപ്പറുകള്‍ മൂല്യനിര്‍ണയം നടത്തുന്നതിനിടെ ഉത്തരക്കടലാസില്‍ നിന്ന് 100 രൂപ ലഭിച്ചു. പരീക്ഷയില്‍ വിജയിപ്പിക്കാന്‍വേണ്ടിയുള്ള...

നിതീഷ്‌കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റു

പട്‌ന: ബിഹാറില്‍ മുഖ്യമന്ത്രിയായി വീണ്ടും നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വൈകീട്ട് അഞ്ചിന് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠി സത്യവാചകം ചൊല്ലിക്കൊടുത്തും. ഇത് നാലാം തവണയാണ് നിതീഷ് ബിഹാര്‍ മുഖ്യമന്ത്രിയാകുന്നത്. മുഖ്യമന്ത്രിയായിരുന്ന...

ബീഹാറില്‍ നിതീഷ്‌കുമാര്‍ മറ്റന്നാള്‍ ചുമതലയേല്‍ക്കും

പാറ്റ്‌ന: ബീഹാറിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരമായി. ജെ ഡി യു നേതാവ് നിതീഷ്‌കുമാര്‍ ഞായറാഴ്ച മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും. വിശ്വാസവോട്ടെടുപ്പിന് മണിക്കൂറുകള്‍ക്ക് മുമ്പ് ജിതിന്‍ റാം മാഞ്ചി രാജിവെച്ചതിന് പിന്നാലെയാണ് നിതീഷ് കുമാറിനെ മുഖ്യമന്ത്രിയായി...

ബീഹാര്‍ മന്ത്രിസഭയിലെ ഏഴുപേരെ ജെഡിയു പുറത്താക്കി

പാറ്റ്‌ന: ബിഹാര്‍ മന്ത്രിസഭയിലെ ഏഴു പേരെ ജെഡിയു പുറത്താക്കി. ജിതിന്‍ റാം മാഞ്ചി അനുകൂലികളായ മന്ത്രിമാരെയാണ് പുറത്താക്കിയത്. ജിതിന്‍ റാം മാഞ്ചിയെ ജനതാദള്‍ യുണൈറ്റില്‍ നിന്നും നേരത്തെ പുറത്താക്കിയിരുന്നു. മാഞ്ചിയെ പാര്‍ട്ടിയില്‍ നിന്നും...