Wednesday, December 7, 2016
Tags Posts tagged with "bappu musliyar – obit"

Tag: bappu musliyar – obit

വിടപറഞ്ഞത് കൈരളിയുടെ ബൂസ്വൂരി

കോഴിക്കോട്: പ്രകീര്‍ത്തന കവിതകളിലൂടെ പ്രവാചക പ്രേമികളുടെ മനംകുളിര്‍പ്പിച്ച പണ്ഡിത ശ്രേഷ്ഠനായിരുന്നു വിടപറഞ്ഞ തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാര്‍. അറബി കാവ്യലോകത്തിന്റെ ഗഹനതയും സമ്പുഷ്ഠതയും പ്രാസഭംഗിയും സ്വരഘടനയിലെ സംഗീതാത്മകതയും സമ്മേളിച്ച എഴുത്തുകാരനായിരുന്നു അദ്ദേഹം. കൈരളിയുടെ ബൂസ്വുരിയായാണ് ബാപ്പു മുസ്‌ലിയാര്‍...

തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാര്‍ വഫാത്തായി

തിരൂരങ്ങാടി: പ്രമുഖ പണ്ഡിതനും എഴുത്തുകാരനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ മുശാവറ അംഗവുമായ തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാര്‍ വഫാത്തായി. അദ്ദേഹത്തിന് 84 വയസ്സായിരുന്നു. തിരൂരങ്ങാടിയിലെ വസതിയില്‍ ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു അന്ത്യം. മയ്യിത്ത് നിസ്‌ക്കാരം...