Monday, December 5, 2016
Tags Posts tagged with "bank robbery"

Tag: bank robbery

എടിഎം ജീവനക്കാര്‍ 14 ലക്ഷം കവര്‍ന്നു: രണ്ടു പേര്‍ പിടിയില്‍

കൊച്ചി: എടിഎമ്മില്‍ പണം നിറയ്ക്കുന്ന ജീവനക്കാര്‍ നിറയ്ക്കാനുള്ള പണത്തില്‍നിന്നു 14 ലക്ഷം രൂപ കവര്‍ന്നു. ഫെഡറല്‍ ബാങ്കില്‍ പണം നിറയ്ക്കുന്ന ഏജന്‍സിയിലെ ജീവനക്കാരായ ആലുവ സ്വദേശി രാജീവ്, പെരുമ്പാവൂര്‍ സ്വദേശി പ്രശാന്ത് എന്നിവരാണ്...

ബേങ്കില്‍ പ്രവാസി നിക്ഷേപിച്ച 60 ലക്ഷം രൂപ നഷ്ടമായി

പാലക്കാട്: ബേങ്കില്‍ നിക്ഷേപിച്ച 60 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പ്രവാസി മലയാളിയുടെ പരാതി. പാലക്കാട് ശേഖരീപുരം എം എം അശോകന്റെ എസ ്ബി ഐ പാലക്കാട് ശാഖയില്‍ നിക്ഷേപിച്ച തുകയാണ് നഷ്ടമായത്. 30 വര്‍ഷമായി...

എ ടി എമ്മില്‍ നിക്ഷേപിക്കാനുള്ള പണവുമായി സുരക്ഷാ ഏജന്‍സി മുങ്ങി

കണ്ണൂര്‍: എ ടി എമ്മില്‍ നിക്ഷേപിക്കാനായി കൊണ്ടുപോയ പണവുമായി സുരക്ഷാ ഏജന്‍സി മുങ്ങി. ഐ ഡി ബി ഐ ബാങ്കിന്റെ എ ഡി എമ്മില്‍ നിക്ഷേപിക്കുന്നതിനായി കൊണ്ടുപോയ ഒരു കോടി 26 ലക്ഷം...

അന്തര്‍സംസ്ഥാന മോഷണസംഘം തൃശൂരില്‍ പിടിയില്‍

തൃശൂര്‍: അന്തര്‍സംസ്ഥാന മോഷണസംഘത്തെ തൃശൂരില്‍ പിടികൂടി. തൃശൂര്‍ ഷാഡോ പോലീസാണ് ഏഴംഗസംഘത്തെ പിടികൂടിയത്. സുരക്ഷാ ഉദ്യോഗസ്ഥാര്‍ ചമഞ്ഞാണ് സംഘം കവര്‍ച്ച നടത്തിയിരുന്നത്. പന്ത്രണ്ട് സംസ്ഥാനങ്ങളിലായി 200ഓളം കേസുകളില്‍ പ്രതികളാണെന്നും പോലീസ് പറഞ്ഞു. പിടിയിലായവര്‍...

തിരുന്നാവായ ബേങ്ക് കവര്‍ച്ച; പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി

തിരൂര്‍: തിരുന്നാവായ സര്‍വീസ് സഹകരണ ബേങ്കില്‍ കവര്‍ച്ച നടത്തിയ കേസില്‍ തമിഴ്‌നാട് പോലീസ് അറസ്റ്റു ചെയ്തു. പ്രതികളെ തിരൂര്‍ ഡി വൈ എസ് പി കസ്റ്റഡിയില്‍ വാങ്ങി. പ്രതികളെ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി...