Wednesday, December 7, 2016
Tags Posts tagged with "Bangalore Blast"

Tag: Bangalore Blast

ബംഗളുരു സ്‌ഫോടനം ഭീകരാക്രമണമെന്ന് കേന്ദ്രം

ബംഗളുരു: ബംഗളുരുവില്‍ ഇന്നലെ രാത്രിയുണ്ടായ ബോംബ് സ്‌ഫോടനം ഭീകരാക്രമണമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. സ്‌ഫോടനത്തെക്കുറിച്ച് അന്വേഷിക്കാന്‍ എന്‍ഐഎയ്ക്ക് നിര്‍ദേശം നല്‍കി. എന്‍ഐഎ ഹൈദരാബാദ് ഡിവിഷനാണ് അന്വേഷണ ചുമതല. ബംഗളുരുവിലേത് ഭീകരാക്രമണം തന്നെയാണ് കര്‍ണാടക...

ബാഗ്ലൂര്‍ സ്‌ഫോടനത്തിന് കണ്ണൂര്‍ ബന്ധമെന്ന് സൂചന

കണ്ണൂര്‍: നാറാത്ത് ആയുധ പരിശീലനത്തിനിടെ പിടിയിലായവര്‍ക്ക് ബാഗ്ലൂര്‍ സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് സൂചന. അബ്ദുല്‍ അസീസ്. ഖമറുദ്ദീന്‍ എന്നിവര്‍ക്ക് പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. കര്‍ണ്ണാടക പോലീസ് കണ്ണൂരിലെത്തി തെളിവെടുപ്പ് നടത്തി.

ബംഗളൂരു സ്‌ഫോടനം: മലയാളിയെ ചോദ്യം ചെയ്യുന്നു

ബംഗളൂരു: രണ്ട് ദിവസം മുമ്പ് ബംഗളൂരുവില്‍ ഉണ്ടായ ബോംബ് സ്‌ഫോടനത്തില്‍ എന്‍ ഐ യും ബാംഗ്ലൂര്‍ പോലീസും മലയാളിയെ ചോദ്യം ചെയ്യുന്നു. ഇന്നലെ നാലു പേരെ പിടികൂടിയതില്‍ ഒരു മലയാളി ഉണ്ടെന്ന് പോലീസ്...