Monday, December 5, 2016
Tags Posts tagged with "Azlanshah cup hockey"

Tag: Azlanshah cup hockey

ദക്ഷിണകൊറിയക്ക് അസ്ലന്‍ഷാകപ്പില്‍ മൂന്നാംസ്ഥാനം

ഇപ്പോ(മലേഷ്യ): ന്യൂസിലാന്റിനെ 2-1 ന് തോല്‍പിച്ച് ദക്ഷിണകൊറിയ സുല്‍ത്താന്‍ അസ്ലന്‍ഷാകപ്പില്‍ മൂന്നാം സ്ഥാനം നേടി. വിജയികള്‍ക്കുവേണ്ടി ഹ്യാന്‍ ഹെ സുങും നാം ഹ്യൂന്‍ വൂവും ഗോളുകള്‍ നേടി. സ്റ്റീഫന്‍ ജെന്നസാണ് നാല്‍പതാം മിനുട്ടില്‍ ന്യൂസിലാന്റിന്റെ ഗോള്‍...

അസ്‌ലന്‍ ഷാ കപ്പ് ഹോക്കി: ആസ്‌ത്രേലിയ-മലേഷ്യ ഫൈനല്‍

ഇപോ(മലേഷ്യ): അസ്‌ലന്‍ഷാ കപ്പ് ഹോക്കി ഫൈനലില്‍ ഇന്ന് ആസ്‌ത്രേലിയ ആതിഥേയരായ മലേഷ്യയെ നേരിടും. വെങ്കലമെഡലിനായി ന്യൂസിലാന്‍ഡും ദക്ഷിണകൊറിയയും തമ്മിലാണ് പോര്. നാലാം സ്ഥാന പ്ലേ ഓഫില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടത്തിനും വഴിയൊരുങ്ങി. നിര്‍ണായകമായ അവസാന റൗണ്ടില്‍...