Thursday, December 8, 2016
Tags Posts tagged with "asian express"

Tag: asian express

ലക്ഷദ്വീപിന് സമീപം മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിലെ നാവികരെ രക്ഷപ്പെടുത്തി

കൊച്ചി: ലക്ഷദ്വീപിന് സമീപം മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിലെ നാവികരെ രക്ഷപ്പെടുത്തി. 22 നാവികരുമായി പോയ കപ്പല്‍ ലക്ഷദ്വീപിന് സമീപത്ത് വെച്ചാണ് അപകടത്തില്‍പെട്ടത്.കപ്പലിന്റെ അടിത്തട്ടില്‍ വെള്ളം കയറുന്നതായാണ് വാര്‍ത്ത പുറത്ത്് വന്നത്. ഏഷ്യന്‍ എക്‌സ്പ്രസ് എന്ന ചരക്ക്...