Monday, December 5, 2016
Tags Posts tagged with "ARGENTINA"

Tag: ARGENTINA

മെസ്സിയുടെ മികവില്‍ അര്‍ജന്റീന; വിജയം തുടര്‍ന്ന് ബ്രസീല്‍

സാന്‍ യുവാന്‍: ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ കൊളംബിയയെ തകര്‍ത്ത് അര്‍ജന്റീന വിജയ വഴിയില്‍ തിരിച്ചെത്തി. സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ മികവിലായിരുന്നു അര്‍ജന്റീനയുടെ ജയം. ഒമ്പതാം മിനിറ്റില്‍ ഫ്രീകിക്കിലൂടെ മെസ്സി ആദ്യ...

പ്രസിഡന്റ് തിരഞ്ഞെടുപ്പ്: അര്‍ജന്റീനയില്‍ പ്രതിപക്ഷ പാര്‍ട്ടിക്ക് വിജയം

ബ്യൂണസ് അയേഴ്‌സ്: പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്ന അര്‍ജന്റീനയില്‍ 12 വര്‍ഷത്തെ ഇടതുഭരണത്തിന് അവസാനമിട്ടുകൊണ്ട് പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി മൗറീഷ്യോ മാക്‌രി വിജയിച്ചു. രാജ്യത്ത് മനോഹരമായ പുതിയ കാലഘട്ടത്തിന് തുടക്കമാകുമെന്ന് തിരഞ്ഞെടുപ്പ് ഫലത്തിന്...

ലോകകപ്പ് യോഗ്യത: ബ്രസീലിന് വിജയം; അര്‍ജന്റീനയ്ക്ക് സമനില

ഫോര്‍ട്ടലേസ: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ മുന്‍ലോകചാമ്പ്യന്‍മാരായ ബ്രസീലിന് ആദ്യ ജയം. വെനിസ്വേലയോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു മഞ്ഞപ്പടയുടെ വിജയം. എന്നാല്‍ അര്‍ജന്റീനയ്ക്ക് സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ആദ്യ മത്സരത്തില്‍ ചിലിയോട് തോറ്റതിന്റേയും സൂപ്പര്‍ താരം...

സൗഹൃദ മത്സരം: ബ്രസീലിനും അര്‍ജന്റീനയ്ക്കും ജയം

ഇസ്താംബൂള്‍: സൗഹൃദ ഫുട്‌ബോള്‍ മത്സരങ്ങളില്‍ ബ്രസീലിനും അര്‍ജന്റീനയ്ക്കും തകര്‍പ്പന്‍ വിജയം. തുര്‍ക്കിയെ നെയ്മര്‍ നേടിയ ഇരട്ട ഗോളിന്റെ മികവില്‍ എതിരില്ലാത്ത നാലു ഗോളിനാണ് ബ്രസീല്‍ തകര്‍ത്തത്. ക്രൊയേഷ്യക്കെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ...

ലോകകപ്പ്: അര്‍ജന്റീനക്ക് രണ്ട് കോടി രൂപ പിഴ

ബ്യൂണസ് ഐറസ്: അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന് ഫിഫ 3,00,000 സ്വിസ് ഫ്രാന്‍സ് (20215057.51 ഇന്ത്യന്‍ രൂപ) പിഴയിട്ടു. മത്സരത്തിന് മുമ്പ് താരങ്ങളെ പങ്കെടുപ്പിക്കാതെ വാര്‍ത്താ സമ്മേളനം നടത്തിയതിനാണ് ഫിഫയുടെ അച്ചടക്ക സമിതിയുടെ നടപടി....

അര്‍ജന്റീന ടീം പ്രഖ്യാപിച്ചു: ബനേഗ തിരിച്ചെത്തി; ആദ്യമായി ജോസ് ബസന്റ

ബ്യൂണസ്‌ഐറിസ്: പരുക്കേറ്റ ഫെര്‍നാന്‍ഡോ ഗാഗോയുടെ അഭാവത്തില്‍ വലന്‍ഷ്യ മിഡ്ഫീല്‍ഡര്‍ എവര്‍ ബനേഗയെ തിരിച്ചുവിളിച്ച് അര്‍ജന്റീന ഈ മസത്തെ ലോകകപ്പ് യോഗ്യതാ റൗണ്ടിനുള്ള ടീമിനെ പ്രഖ്യാപിച്ചു. 2011 ഒക്‌ടോബറില്‍ പരുക്കിനെ തുടര്‍ന്ന് പുറത്തായ എവര്‍...