Sunday, December 4, 2016
Tags Posts tagged with "anna hasare"

Tag: anna hasare

അന്നാ ഹസാരയ്ക്കു വധഭീഷണി

മുംബൈ: പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിയനുമായ അന്നാ ഹസാരെയ്ക്കു വീണ്ടും വധഭീഷണി. കത്തിലൂടെയാണു ഭീഷണി ലഭിച്ചിരിക്കുന്നത്. സംഭവത്തില്‍ ഹസാരെയുടെ അനുയായികള്‍ പാര്‍നെര്‍ പോലീസില്‍ പരാതി നല്‍കി. മഹാദേവ് പഞ്ചാല്‍ എന്നയാളുടെ പേരിലാണു കത്തു...

ഭൂമിയേറ്റെടുക്കല്‍ ബില്‍: പ്രധാനമന്ത്രിക്ക് ഹസാരെയുടെ കത്ത്

ന്യൂഡല്‍ഹി: വിവാദമായ ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സിനെതിരെ അണ്ണാ ഹസാരെ പ്രധാനമന്ത്രിക്ക് വീണ്ടും കത്തെഴുതി. ഈ മാസം ആദ്യം മാറ്റങ്ങളോടെ പുറത്തിറക്കിയ ഓര്‍ഡിനന്‍സിലും കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന കാര്യങ്ങള്‍ ഒന്നും ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ഹസാരെ കത്തില്‍...

മോദി സര്‍ക്കാരിനെതിരെയും പ്രക്ഷോഭം ആരംഭിക്കുമെന്ന് അണ്ണാ ഹസാരെ

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും പ്രക്ഷോഭം ആരംഭിക്കുമെന്ന് അഴിമതി വിരുദ്ധസമരങ്ങളിലൂടെ ശ്രദ്ധേയനായ അണ്ണാ ഹസാരെ. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ലംഘിച്ച മോദിക്കെതിരെ പ്രക്ഷോഭം ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മോദി അഴിമതിക്കെതിരെ ശക്തമായ...

ഹസാരെയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി മമത

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആകണമെന്ന് അന്നാ ഹസാരെ. മമതയെ താന്‍ പിന്തുണക്കുന്നത് വ്യക്തിപരമായോ രാഷ്ട്രീയമായോ അല്ല, മറിച്ച് സമൂഹത്തെയും രാഷ്ട്രീയത്തെയും കുറിച്ച മമതയുടെ കാഴ്ചപ്പാടുകള്‍ കാരണമാണെന്ന്...

സ്വന്തം പ്രതിമ സ്ഥാപിക്കാന്‍ സഹായിക്കണമെന്ന് ബിജെപി അധ്യക്ഷനോട് ഹസാരെ

ഗുഡ്ഗാവ്: സ്വന്തം പ്രതിമ സ്ഥാപിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗിന്റെ സഹായം തേടി. ഹരിയാനയിലെ ബിജെപി നേതാവ് ഗുഡ്ഗാവില്‍ തന്റെ പ്രതിമ സ്ഥാപിക്കുന്നതിന് തടസ്സം നില്‍ക്കുന്നതായി പരാതിപ്പെട്ടാണ് അഴിമതി വരുദ്ധ സമര...

കേജരിവാള്‍ ലോക്പാല്‍ ബില്‍ ശരിക്കും വായിക്കണം: ഹസാരെ

ന്യൂഡല്‍ഹി: അരവിന്ദ് കേജരിവാളിന് ഹസാരെയുടെ മറുപടി. കേജരിവാള്‍ ലോക്പാല്‍ ബില്‍ ശരിക്കും വായിച്ചിട്ടുണ്ടാകില്ലെന്ന് അന്നാ ഹസാരെ പറഞ്ഞു. ബില്ലിലെ വ്യവസ്ഥകളെപ്പറ്റി താന്‍ ശരിക്കും പഠിച്ചിട്ടുണ്ടെന്നും അത് നന്മ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഹസാരെയ്ക്കു...

ലോക്പാല്‍: ഹസാരെ നിലപാട് മയപ്പെടുത്തി

റാലെഗണ്‍സിദ്ധി: ലോക്പാല്‍ വിഷയത്തില്‍ നിലപാട് മയപ്പെടുത്തി അന്നാ ഹസാരെ. രാജ്യസഭയില്‍ അവതരിപ്പിച്ച ഭേദഗതി ബില്ലുമായി സര്‍ക്കാര്‍ മുന്നോട്ടുപോകണമെന്നും ഭേദഗതികളിലൂടെ ഭാവിയില്‍ പുരോഗതിയുണ്ടാക്കിയാല്‍ മതിയെന്നും അദ്ദേഹം നിര്‍ദേശിച്ചു. ലോക്പാല്‍ ബില്ലിന്റെ നിലവിലെ കരട് പാസ്സാക്കണം. ലോക്പാലിന്...

ഹസാരയെ കാണാന്‍ കെജ്‌രിവാള്‍ എത്തില്ല

ന്യൂഡല്‍ഹി: ലോക്പാല്‍ ബില്‍ പാസാക്കാത്തതില്‍ പ്രതിഷേധിച്ച് റലേഗന്‍ സിദ്ധിയില്‍ അനിശ്ചിത കാല സമരം നടത്തുന്ന അണ്ണാ ഹസാരയെ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ എത്തില്ല. പനിയും ശാരീരിക ആസ്വാസ്ഥ്യവും മൂലമാണ്...

ലോക്പാല്‍: ഹസാരെയുടെ നിരാഹാരം തുടങ്ങി

മുംബൈ: ശക്തമായ ജന്‍ ലോക്പാല്‍ ബില്‍ പാസാക്കണമെന്നാവശ്യപ്പെട്ട് പ്രമുഖ ഗാന്ധിയനും അഴിമതി വിരുദ്ധ പ്രക്ഷോഭ നായകനുമായ അന്നാ ഹസാരെ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു. റലഗണ്‍ സിദ്ദിയിലെ യാദവ്ബാബ ക്ഷേത്രത്തിന് മുന്നിലാണ് ചൊവ്വാഴ്ച നിരാഹാര...

ജന ലോക്പാല്‍ ബില്‍: ഹസാരെ വീണ്ടും നിരാഹാരം തുടങ്ങി

റെലഗാന്‍ സിദ്ധി: ജന ലോക്പാല്‍ ബില്‍ പാസ്സാക്കണമെന്ന ആവശ്യവുമായി അന്നാ ഹസാരെ വീണ്ടും അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. ജന ലോക്പാല്‍ ബില്‍ നടപ്പാക്കാന്‍ വേണ്ടി ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷമാണ് താന്‍...