Wednesday, December 7, 2016
Tags Posts tagged with "Anju Bobby George"

Tag: Anju Bobby George

അഞ്ജു ‘ഖേലോ ഇന്ത്യ’ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍

ന്യൂഡല്‍ഹി: സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ച ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജിനെ കേന്ദ്ര സര്‍ക്കാറിന്റെ 'ഖേലോ ഇന്ത്യ' പദ്ധതിയുടെ എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗമാക്കി. അഞ്ജുവിനെ കൂടാതെ ബാഡ്മിന്റണ്‍ താരവും കോച്ചുമായ പുല്ലേല...

അഞ്ജു ബോബി ജോര്‍ജ്‌ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം അഞ്ജു ബോബി ജോര്‍ജ്‌ രാജിവെച്ചു. തലസ്ഥാനത്തു നടന്ന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നിര്‍ണായക യോഗത്തിനു ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. അഞ്ജുതന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.  അഞ്ജുവിനൊപ്പം കൗണ്‍സിലിലെ മറ്റു 13...

ഇപി ജയരാജന് അഞ്ജുവിന്റെ തുറന്ന കത്ത്

തിരുവനന്തപുരം: കായിക മന്ത്രി ഇപി ജയരാജന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജിന്റെ തുറന്ന കത്ത്. ആറുമാസം മാത്രം ഭരണത്തിലിരുന്ന ഞങ്ങളുടെ ഭരണ സമിതിയെ അഴിമതിക്കാരെന്ന് മുദ്രകുത്തി കുരിശില്‍ തറക്കുകയും ദീര്‍ഘകാലം...

അഞ്ജുവിനെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റിയേക്കും

തിരുവനന്തപുരം: സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നും അഞ്ജു ബോബി ജോര്‍ജിനെ നീക്കിയേക്കുമെന്ന് സൂചന. ഇതിനായി പുതിയ നിയമഭേദഗതി കൊണ്ടുവരാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കായികതാരം അഞ്ജു ബോബി ജോര്‍ജ്ജിനെ മറയാക്കി അഴിമതിക്കാരെ സംരക്ഷിക്കാനുള്ള...

കായികമന്ത്രിക്കെതിരെ അഞ്ജു ബോബി ജോര്‍ജ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി

തിരുവനന്തപുരം: കായികമന്ത്രി ഇപി ജയരാജനെതിരെ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. അഞ്ജു അടക്കം സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ എല്ലാവരും അഴിമതിക്കാരാണെന്നും പാര്‍ട്ടി വിരുദ്ധരാണെന്നും ആക്ഷേപിച്ചെന്നാണ്...

റഷ്യന്‍ താരം മരുന്നടിക്ക് പിടിയില്‍, അഞ്ജുവിന് സ്വര്‍ണം!

ബംഗളുരു: കളവ് ഒരു നാള്‍ പിടിക്കപ്പെടും. സത്യം എത്ര വൈകിയാലും ആദരിക്കപ്പെടും - ഈ ആപ്തവാക്യം അഞ്ജു ബോബി ജോര്‍ജിന്റെ കാര്യത്തില്‍ അന്വര്‍ഥമാവുകയാണ്. 2005 മൊണാക്കോ ലോക അത്‌ലറ്റിക്‌സ് ഫൈനല്‍സില്‍ അഞ്ജു ബോബി...