Tuesday, December 6, 2016
Tags Posts tagged with "AMITHAB BACHAN"

Tag: AMITHAB BACHAN

അമിതാഭ് ബച്ചനെ ഇന്‍ക്രഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡറാക്കുന്ന തീരുമാനം വൈകും

ന്യൂഡല്‍ഹി: അമിതാഭ് ബച്ചനെ കേന്ദ്ര സര്‍ക്കാറിന്റെ വിനോദസഞ്ചാര കാമ്പയിനായ 'ഇന്‍ക്രഡിബ്ള്‍ ഇന്ത്യ'യുടെ ബ്രാന്‍ഡ് അംബാസിഡറാക്കുന്ന തീരുമാനം വൈകുമെന്ന് സൂചന. കള്ളപ്പണക്കാരുടെതായി പുറത്തുവന്ന പാനമ രേഖകളില്‍ ബച്ചന്റെ പേരുള്ളതിനാലാണ് ബച്ചന്റെ നിയമനവുമായി ബന്ധപ്പെട്ട തീരുമാനം...

മോഡിയെ പ്രകീര്‍ത്തിക്കുന്ന വീഡിയോ വ്യാജമെന്ന് അമിതാഭ് ബച്ചന്‍

മുംബൈ: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പ്രകീര്‍ത്തിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന തന്റെ വീഡിയോ വ്യാജമെന്ന്്് ബോളിവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചന്‍. വീഡിയോ വ്യാജമാണെന്നും വീഡിയോ അപ്‌ലോഡ്്് ചെയ്ത ആള്‍ക്കെതിരെ...