Sunday, December 4, 2016
Tags Posts tagged with "ambani"

Tag: ambani

അംബാനി സഹോദരന്‍മാര്‍ കൂട്ടുകച്ചവടത്തിന്

ന്യൂഡല്‍ഹി: ടെലികോം മേഖലയില്‍ അംബാനി സഹോദരന്‍മാര്‍ കൂട്ടുകച്ചവടത്തിന് തയ്യാറാകുന്നു. ഇതുപ്രകാരം അംബാനിയുടെ ഓപ്ടിക് ഫൈബര്‍ നെറ്റ്‌വര്‍ക്ക് മുകേഷിന്റെ കമ്പനി ഉപയോഗപ്പെടുത്തും. ഇവര്‍ തമ്മില്‍ 1,200 കോടിയുടെ കരാറിലാണ് ഏര്‍പ്പെട്ടത്. ഈ കരാറനുസരിച്ച് രാജ്യവ്യാപകമായി പരന്നുകിടക്കുന്ന...