Wednesday, December 7, 2016
Tags Posts tagged with "amarnath"

Tag: amarnath

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു

അമര്‍നാഥ്: താത്കാലിക നിരോധത്തിനുശേഷം ബല്‍ത്താല്‍ വഴിയും പഹല്‍ഗാം വഴിയുമുള്ള അമര്‍നാഥ് യാത്ര പുനരാരംഭിച്ചു. കുതിരക്കാരും ടെന്റ് നടത്തിപ്പുകാരും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്നു അമര്‍നാഥ് ക്ഷേത്രത്തിലേക്കുള്ള പാതകള്‍ അടച്ചിട്ടിരുന്നു. നാല്‍പ്പതിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും മുന്നൂറോളം...

അമര്‍നാഥ് തീര്‍ത്ഥാടകര്‍ ബാല്‍താല്‍ ക്യാമ്പില്‍ കുടുങ്ങി

ബാല്‍താല്‍(ജമ്മു): അമര്‍നാഥ് യാത്രക്കെത്തിയ 32 മലയാളികളടങ്ങിയ തീര്‍ഥാടക സംഘം ബാല്‍താലിലെ ബേസ് ക്യാമ്പില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. വഴിവാണിഭക്കാരും കുതിരക്കാരും തമ്മിലുണ്ടായ സംഘട്ടനത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ കല്ലേറും തീവെപ്പും നടത്തിയതാണ് തീര്‍ഥാടകരെ ദുരിതത്തിലാഴ്ത്തിയത്. വിവിധ...