Friday, December 9, 2016
Tags Posts tagged with "AK Antony"

Tag: AK Antony

ബിജെപിയോട് മൃദുസമീപനം കാട്ടുന്നവര്‍ ദുഃഖിക്കേണ്ടി വരും: ആന്റണി

എറണാകുളം: ബിജെപിയോട് മൃദുസമീപനം കാട്ടുന്നവര്‍ ദുഃഖിക്കേണ്ടി വരുമെന്ന് എകെ ആന്റണി. ബിജെപി ശക്തിപ്പെടുന്നത് കേരളത്തിന് അപകടമാണ്. ബിജെപിക്കെതിരെ മതേതരസംഘടനകള്‍ ഒന്നിക്കണമെന്ന് ആന്റണി പറഞ്ഞു. കേരളത്തെ ഗുജറാത്താക്കരുതെന്ന് അദ്ദേഹം മോദിയോട് ആവശ്യപ്പെട്ടു. മതസൗഹാര്‍ദ്ദത്തോടെ ഇഷ്ടമുള്ള...

ബി.ജെ.പി അക്കൗണ്ട് തുറന്നാല്‍ കേരളത്തിലെ മതസൗഹാര്‍ദ്ദം തകരും:എകെ ആന്റണി

തിരുവനന്തപുരം: ബി.ജെ.പി അക്കൗണ്ട് തുറന്നാല്‍ കേരളത്തിലെ മതസൗഹാര്‍ദ്ദ അന്തരീക്ഷം തകരുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എ.ഐ.സി.സി പ്രവര്‍ത്തക സമിതി അംഗവുമായ എ.കെ. ആന്റണി. തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയാണ് പ്രധാന എതിരാളിയെന്ന് അദ്ദേഹം പറഞ്ഞു. മതസൗഹാര്‍ദം...

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തന്റെ രണ്ടു സര്‍ക്കാരുകളേക്കാള്‍ മികച്ചതാണെന്നു എ.കെ. ആന്റണി

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തന്റെ രണ്ടു സര്‍ക്കാരുകളേക്കാള്‍ മികച്ചതാണെന്ന് എ.കെ. ആന്റണി. കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകും. ബിജെപിയെ കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ ശരീരം കൊണ്ടും മനസുകൊണ്ടും...

ഹിറ്റ്‌ലര്‍ മോഡല്‍ ഇന്ത്യയില്‍ നടപ്പാക്കാന്‍ മോദിയുടെ ശ്രമം: ആന്റണി

തിരുവനന്തപുരം: ഹിറ്റ്‌ലര്‍ മോഡല്‍ ഇന്ത്യയില്‍ നടപ്പാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമമെന്ന് മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ കെ ആന്റണി. ഉത്തരേന്ത്യയില്‍ ജീവിക്കാന്‍ പേടിക്കുന്ന അവസ്ഥയാണ്. ആര് എന്ത് കഴിക്കണമെന്ന് തീരുമാനിക്കുന്നത് ആര്‍എസ്എസും...

ന്യൂനപക്ഷ പ്രീണനം വിനയായെന്ന് ആന്റണി സമിതി

ന്യൂഡല്‍ഹി: ന്യൂനപക്ഷ പ്രീണന നടപടികളാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായതെന്ന് എ കെ ആന്റണി സമിതി റിപ്പോര്‍ട്ട്. ഇത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബി ജെ പിക്ക് അനുകൂലമായ ഭൂരിപക്ഷ ഏകീകരണത്തിന്...

തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം രാഹുലല്ലെന്ന് ആന്റണി കമീഷന്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ കനത്ത തോല്‍വിക്ക് കാരണം രാഹുല്‍ ഗാന്ധി അല്ലെന്ന് എ കെ ആന്റണി സമിതി റിപ്പോര്‍ട്ട്. യുപിഎ സര്‍ക്കാറിന്റെ ദുര്‍ ഭരണമാണ് തോല്‍വിക്ക് കാരണമെന്ന് കമീഷന്‍ റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ്...

ആന്റണിയുടെ പ്രസ്താവന തള്ളി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി:കോണ്‍ഗ്രസിന്റെ മതേതരത്വത്തില്‍ ജനങ്ങള്‍ക്ക് സംശയമുണ്ടെന്ന ആന്റണിയുടെ പ്രസ്താവനയെ തള്ളി കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി രംഗത്തെത്തി.ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്ന നിലപാട് കോണ്‍ഗ്രസിനില്ലെന്ന് മനീഷ് തിവാരി പറഞ്ഞു.ന്യൂനപക്ഷങ്ങളെക്കൂടി ഉള്‍ക്കൊള്ളുന്നതാണ് യഥാര്‍ത്ഥ ജനാധിപത്യമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടന്ന...

കേരളത്തിലെവിടെയും ഭരണവിരുദ്ധവികാരമില്ലെന്ന് ആന്റണി

തിരുവനന്തപുരം: കേരളത്തില്‍ എവിടെയും ഭരണകൂടത്തിനെതിരായ വികാരം നിലവിലില്ലെന്ന് പ്രതിരോധ മന്ത്രി എ കെ ആന്റണി. അതിനാല്‍ത്തന്നെ ബി ജെ പി നേതാക്കള്‍ ഇവിടെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് വന്നിട്ട് കാര്യമില്ലെന്നും ഇക്കാര്യം 19 മണ്ഡലത്തിലൂടെ...

ടി പി കേസില്‍ സി ബി ഐ: വി എസ് നിലപാട് വ്യക്തമാക്കണമെന്ന് ആന്റണി

തൃശൂര്‍: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ സി ബി ഐ അന്വേഷണം സംബന്ധിച്ച പുതിയ നിലപാട് വി എസ് വ്യക്തമാക്കണമെന്ന് പ്രതിരോധ മന്ത്രി എ കെ ആന്റണി. സി ബി ഐ അന്വേഷണം...

യു പി എ വന്നാല്‍ രാജ്യത്താകമാനം അതിവേഗ കോടതികള്‍ സ്ഥാപിക്കും: ആന്റണി

കല്‍പ്പറ്റ: യു പി എ വീണ്ടും അധികാരത്തിലെത്തിയാല്‍ സ്ത്രീപീഡനങ്ങള്‍ അവസാനിപ്പിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റണി. വയനാട് പ്രസ്് ക്ലബ്ബ് സംഘടിപ്പിച്ച 'മീറ്റ് ദ പ്രസ്...