Friday, December 9, 2016
Tags Posts tagged with "ADOOR"

Tag: ADOOR

അടൂരില്‍ പാറമടയിടിഞ്ഞു വീണ് രണ്ട് മരണം

അടൂര്‍: അടൂര്‍ ഇളമണ്ണൂര്‍ കിന്‍ഫ്രാ പാര്‍ക്കിനുളളിലെ പാറമട ഇടിഞ്ഞുവീണ് രണ്ട് പേര്‍ മരിച്ചു. നിരവധി തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായി സംശയം. പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. മൂന്നു ജെസിബിയും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതിനാല്‍...