വോട്ടിംഗ് മെഷീനും അരവിന്ദ് കെജ്‌രിവാളും

ആം ആദ്മി പാര്‍ട്ടി എം എല്‍ എയും എന്‍ജിനീയറുമായ സൗരഭ് ഭരദ്വാജ് ഡല്‍ഹി നിയമസഭയില്‍ വോട്ടിംഗ് മെഷീനില്‍ അട്ടിമറി സാധ്യമാണെന്ന് തെളിയിച്ചിരിക്കുകയാണ്. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്ന വിവിധ രാഷ്ട്രീയ...
ഡൽഹി ജുമാമസ്ജിദ് പരിസരത്ത് കുടുംബസമേതം ഇഫ്താറിന് എത്തിയവർ
അജ്മീർ ദർഗ ശരീഫ് പരിസരത്ത് നോമ്പ് തുറക്കാൻ കാത്തിരിക്കുന്നവർ
ഡൽഹീ ജുമാ മസ്ജിദിന്റെ റമസാൻ ദിനത്തിലെ ഒരു രാത്രികാല ദൃശ്യം
യുഎസ് പ്രസിഡൻറ് ബരാക് ഒബാമ ഒരുക്കിയ ഇഫ്താർ വിരുന്നിൽ നിന്ന്
ബ‌ംഗളൂരുവിലെ ഒരു ഇഫ്താർ കാഴ്ച
വിശുദ്ധ ഖുർആൻ പാരായണത്തിൽ ഏർപ്പെട്ട മലേഷ്യൻ ബാലൻ

ARTICLES

വിശ്വാസിയുടെ പെരുന്നാള്‍

ഒരു മാസത്തെ വ്രതാനുഷ്ഠാനം പൂര്‍ത്തിയാക്കി മുസ്‌ലിംകള്‍ ഇന്ന് പെരുന്നാള്‍ ആഘോഷിക്കുകയാണ്.വിശ്വാസിയുടെ വസന്ത മുഹൂര്‍ത്തമാണ് പെരുന്നാള്‍. രണ്ടു പെരുന്നാള്‍ ദിനങ്ങളാണ് അല്ലാഹു നമുക്ക് നിശ്ചയിച്ചു തന്നിട്ടുള്ളത്. അതില്‍ ഒന്നാമത്തേത് ഈദുല്‍ ഫിത്വര്‍ എന്ന ചെറിയ...

ഫിത്‌റ് സകാത്ത്

ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് നല്‍കേണ്ട നിര്‍ബന്ധ സക്കാത്താണ് ഫിത്വര്‍ സകാത്ത്. വിശുദ്ധ റമസാനിലെ അവസാന പകലില്‍ സൂര്യസ്തമയത്തോടെ ഇത് നിര്‍ബന്ധമാകുന്നു. ഇബ്‌നു ഉമറി(റ)ല്‍ നിന്ന് നിവേദനം; മുസ്‌ലിംകളിലെ അടിമയും സ്വതന്ത്രനും പുരുഷനും സ്ത്രീയും ചെറിയവരും...

നരക മോചനത്തിന്റെ അവസാന നിമിഷങ്ങള്‍

നരകം ദുഷ്‌കര്‍മികളുടെ സങ്കേതമാണ്. അഗാധതയിലേക്ക് താണു കിടക്കുന്ന അതിഭീകരമായ തീക്കുഴി. അതികഠിനമായ വേദനകളും കഷ്ടപ്പാടുകളും കഠിനമായ ശിക്ഷകളും നിറഞ്ഞു നില്‍ക്കുന്ന മഹാപാതാള ലോകം. എഴുപത് വര്‍ഷത്തെ ആഴമുണ്ടതിന്. ഭൂമിയിലെ ജീവിതം നരക തുല്ല്യമാണെന്ന്...

സകാത്ത്: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അല്ലാഹുവിന്റെ നിര്‍ദേശങ്ങള്‍ക്ക് വിധേയമായി മാത്രമേ സാമ്പത്തിക കാര്യങ്ങളുടെ വിനിയോഗം പാടുള്ളൂ എന്നാണ് ഇസ്‌ലാമിന്റെ നിഷ്‌കര്‍ഷ. സകാത്ത്, സ്വദഖ തുടങ്ങി സാമ്പത്തിക രംഗത്ത് വിശദമായ വീക്ഷണം ഇസ്‌ലാം സമൂഹത്തിന് മുന്നില്‍ വെക്കുന്നു. എല്ലാതരം സമ്പത്തിലും...

ഖദ്‌റിന്റെ രാത്രി

നിശ്ചയം നാം ലൈലതുല്‍ ഖദ്‌റിലാണ് അത് (ഖുര്‍ആന്‍) ഇറക്കിയിരിക്കുന്നത്, (സൂറതുല്‍ ഖദ്ര്‍: 1). ജനങ്ങള്‍ക്ക് മാര്‍ഗ ദര്‍ശനം നല്‍കുന്നതിനു വേണ്ടി ഖുര്‍ആന്‍ അവതരിച്ച റമസാന്‍ മാസം (സൂറതുല്‍ ബഖറഃ: 185), നിശ്ചയം അത് (ഖുര്‍ആന്‍) ശ്രേഷ്ഠമായ...

സകാത്ത്‌

പണക്കാരന്റെ ധനത്തില്‍ നിന്ന് പാവങ്ങളുടെ അവകാശം വേര്‍തിരിച്ചെടുക്കുന്ന ശുദ്ധീകരണമാണ് സകാത്ത്. നിസ്‌കാരത്തെ പോലെ പ്രാധാന്യമുള്ളതാണത്. സത്യവിശ്വാസി നിസ്‌കാരം ഉപേക്ഷിക്കുന്നത് ഗുരുതരമായ പാപമായത് പോലെ സകാത്ത് കൊടുക്കാതിരിക്കുന്നതും കഠിനമായ കുറ്റകരമാണ്. ഇസ്‌ലാമിക പ്രമാണങ്ങളില്‍ അവ...