[Slideshow "lead-story-slug" not found]

MORE LATEST NEWS

SPORTS

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം

ഗ്ലാസ്ഗൗ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം. പുരുഷ വിഭാഗത്തില്‍ കിദംബി ശ്രീകാന്തും വനിതാ വിഭാഗത്തില്‍ പി വി സിന്ധുവും ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയാണ്. ഇന്തോനേഷ്യ, ആസ്‌ത്രേലിയ ഓപണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യനായ കെ ശ്രീകാന്ത്...

GULF IN

EDITORIAL

ARTICLE

DON'T MISS

#DAY IN PICS

തിരുവനന്തപുരത്ത് സ്വാതന്ത്ര്യ ദിന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗാർഡ് ഒാഫ് ഒാണർ സ്വീകരിക്കുന്നു.
ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസ‌ംബോധന ചെയ്യുന്നു.

#FEATURE ZONE

TECHNO

ആന്‍ഡ്രായിഡിന്റെ എട്ടാം പതിപ്പ് അവതരിപ്പിച്ചു; പേര് ഓറിയോ

ന്യൂയോര്‍ക്ക്: ആന്‍ഡ്രേയിഡിന്റെ എട്ടാം പതിപ്പിന് പേര് ഓറിയോ. ഓറഞ്ച്, ഒക്‌ടോപസ്, ഓട്മില്‍ കുക്കീ എന്നീ പേരുകളെ പിന്തള്ളിയാണ് ഓറിയോ മുന്നിലെത്തിയത്. ഇന്ത്യന്‍ സമയം തിങ്കളാഴ്ച രാത്രി 12.10നാണ് ആന്‍ഡ്രായിഡ് ഓറിയോ ഔദ്യോഗികമായി അവതരിപ്പിച്ചത്. കൂടുതല്‍...

SCIENCE

യുഎസില്‍ സമ്പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമായി

ന്യൂയോര്‍ക്ക്: അമേരിക്ക രൂപപ്പെട്ടതിന് ശേഷമുള്ള ഏറ്റവും വലിയ സൂര്യഗ്രഹണം രാജ്യത്ത് ദൃശ്യമായി. ഒറിഗോണിലാണ് സമ്പൂര്‍ണ സൂര്യഗ്രഹണം ആദ്യം ദൃശ്യമായത്. ചന്ദ്രന്‍ സൂര്യനെ മറച്ചതോടെ നഗരം ഇരുട്ടിലായി. അമേരിക്കയിലെ മറ്റു നഗരങ്ങളിലും ഗ്രഹണം പൂര്‍ണത...

HEALTH

മാവില: വീട്ടുമുറ്റത്തെ ദിവ്യ ഔഷധം

വീട്ടുമുറ്റത്തെ ഒരു ദിവ്യ ഔഷധമാണ് മാവില. നിരവധി രോഗങ്ങളെ പ്രതിരോധിക്കാന്‍ മാവിലക്ക് കഴിയുമെന്ന് വൈദ്യശാസ്ത്ര ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. നിരവധി ഔഷധഗുണങ്ങള്‍ അതില്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ സി, ബി, എ എന്നിവയുടെ കലവറയാണ് മാവില....

FIRST GEAR

വാഹനവിപണിയില്‍ 4000 കോടി രൂപ നിക്ഷേപിക്കുമെന്ന് ടാറ്റ

മുംബൈ: പാസഞ്ചര്‍, കൊമേഴ്‌സ്യല്‍ കാര്‍ വിപണിയില്‍ 4000 കോടി രൂപ നിക്ഷേപിക്കാന്‍ ടാറ്റാ മോട്ടോഴ്‌സ് തീരുമാനിച്ചു. കാര്‍ നിര്‍മാണ മേഖലയില്‍ 2500 കോടി രൂപയും ട്രക്ക് നിര്‍മാണ മേഖലയില്‍ 1500 കോടി രൂപയും...

BUSINESS

ജിഎസ്ടി: നികുതി ഇനത്തില്‍ ഇതുവരെ ലഭിച്ചത് 42000 കോടി രൂപ

ന്യൂഡല്‍ഹി: ജിഎസ്ടി നടപ്പാക്കിയതിന് ശേഷം നികുതി ഇനത്തില്‍ 42000 കോടി രൂപ സര്‍ക്കാറിന് ലഭിച്ചു. ജിഎസ്ടി വന്നതിന് ശേഷമുള്ള ആദ്യ റിട്ടേണ്‍ സമര്‍പ്പണം അനുസരിച്ചുള്ള കണക്കാണിത്. ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ നാല് ദിവസം...

ODD NEWS

വോട്ട് ചെയ്യാന്‍ ക്യൂ നിന്ന സ്ത്രീ പ്രസവിച്ചു

നെയ്‌റോബി: വോട്ട് ചെയ്യാന്‍ വരി നില്‍ക്കുകയായരുന്ന യുവതി പ്രസവിച്ചു. കെനിയന്‍ പൊതു തിരഞ്ഞെടുപ്പിനിടെയാണ് സംഭവം. പൂര്‍ണ ഗര്‍ഭിണിയായിരുന്ന പൗലിനാ ചെമനാംഗാണ് പോളിംഗ് ബൂത്തില്‍ വരി നില്‍ക്കവെ കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവത്തിന് ശേഷം...

EDUCATION & CAREER

എന്‍ജിനീയറിംഗ്, ഫാര്‍മസി പ്രവേശനം: അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2017ലെ സര്‍ക്കാര്‍, എയ്ഡഡ്, സര്‍ക്കാര്‍ നിയന്ത്രിത യൂനിവേഴ്‌സിറ്റി നിയന്ത്രിത സ്വാശ്രയ എന്‍ജിനീയറിംഗ് കോളജുകളിലും സര്‍ക്കാര്‍ ഫാര്‍മസി കോളജുകളിലും നിലവിലുണ്ടായിരുന്ന സീറ്റുകള്‍ നികത്തുന്നതിനുള്ള ഓണ്‍ലൈന്‍ അലോട്ട്‌മെന്റ് www.cee. kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു....

BOOKS

പുസ്തക വായനയുടെ നിറവില്‍ ഒരു ഗ്രാമം

അജാനൂര്‍: കുട്ടികളോരോരുത്തരും ചില്ലലമാരയിലെ പുസ്തകങ്ങളുമായി വീടുകള്‍ കയറിയിറങ്ങി. അജാനൂര്‍ തീരദേശ ഗ്രാമത്തിലെ ഓരോ വീട്ടിലും പുസ്തകങ്ങളെത്തിച്ചു. അധ്യാപകരും രക്ഷിതാക്കളും ഈ വേറിട്ട പരിപാടിക്ക് പിന്തുണ നല്‍കി. വായനാപക്ഷാചരണം സമാപനത്തിന്റെ ഭാഗമായി ഒരു ഗ്രാമത്തെ മുഴുവന്‍...

RELIGION

ഇ കെ ഹസന്‍ മുസ്‌ലിയാര്‍ എന്ന ആശയം

കേരളത്തിലെ സലഫീ പ്രസ്ഥാനങ്ങള്‍ ഏറ്റവുമധികം പ്രതിരോധത്തിലായ സന്ദര്‍ഭങ്ങളില്‍ നിര്‍ണായകമായ ഒന്ന് സുന്നി പണ്ഡിതനും സംഘാടകനുമായ മര്‍ഹൂം ശൈഖുനാ ഇ കെ ഹസന്‍ മുസ്‌ലിയാരുടെ ജീവിത കാലത്തായിരുന്നുവെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതുകൊണ്ടു തന്നെ, ശൈഖുനാ...

TRAVEL

READ'OUT'

ഒരു മുസ്‌ലിമിനെ പോലും കണ്ടിട്ടില്ലാത്ത ഞാന്‍ എങ്ങനെ മുസ്‌ലിമായി?

സ്‌കോട്ടിഷ് ഹൈലാന്‍ഡ്‌സില്‍ ജീവിക്കുന്ന, ജീവിതത്തില്‍ ഒരിക്കല്‍ പോലും ഒരു മുസ് ലിമിനെ കണ്ടിട്ടില്ലത്ത എനിക്ക് ഇസ്ലാമിലേക്ക് വരാന്‍ സാധിച്ചത് എങ്ങനെയാണ്. തുര്‍ക്കിയില്‍ ഒരു ഹോളിഡേ ബീച്ച് പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടയിലാണ് അവിടത്തെ ഒരു പള്ളിയില്‍...

SOCIALIST

ഞങ്ങളുടെ കേരളം നന്മയുടെ നാടാണ്, പുരോഗതിയുടെയും നേരിന്റെയും വിളനിലമാണ്: മുഖ്യമന്ത്രി

തിരുവനന്തപുരം: പുരോഗതിയുടെ അസുലഭ തിളക്കവുമായി രാജ്യത്തിന്റെ അഭിമാനമായി നിലക്കൊള്ളുന്ന കേരളത്തെ വര്‍ഗീയ കലാപ ഭൂമിയായും കൊലക്കളമായും ചിത്രീകരിക്കുന്നതിനുള്ള ആര്‍എസ്എസിന്റെയും ബിജെപിയുടെയും കുത്സിത ശ്രമങ്ങള്‍ക്ക് നേരെ ആത്മാഭിമാനമുള്ള മലയാളികള്‍ നടത്തിയ ചെറുത്തു നില്‍പ്പ് അപൂര്‍വമായ...

#NEWS LIGHT

[embedyt] http://www.youtube.com/embed?layout=gallery&listType=playlist&list=UUs5c2WANG5pfP0fA-eJqGaA[/embedyt]

DISTRICT NEWS

ORGANISATION