ട്രാക്ടര്‍ റാലിക്കിടെ സംഘര്‍ഷം: പോലീസ് രജിസ്റ്റര്‍ ചെയ്തത് 22 കേസുകള്‍, 86 പോലീസുകാര്‍ക്ക് പരുക്ക്

എട്ട് ബസ്സുകളും 17 സ്വകാര്യ വാഹനങ്ങളും നശിപ്പിക്കപ്പെട്ടതായി പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest news