എസ് വൈ എസ് റമസാന്‍ പ്രഭാഷണത്തിന് തുടക്കമായി

ജില്ലാ തല ഉദ്ഘാടനം വണ്ടൂര്‍ സോണിലെ  ചെറുകോട് അല്‍ അന്‍വാറില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുർറഹ്മാന്‍ ഫൈസി നിര്‍വഹിച്ചു.

വിശുദ്ധ റമസാനില്‍ വൈവിധ്യമാര്‍ന്ന പദ്ധതികളുമായി മഅ്ദിന്‍ അക്കാദമി

കൊവിഡിന്റെ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ വേണ്ടത്ര മുന്‍കരുതലോടെയാണ് ഓരോ പദ്ധതികളും നടപ്പിലാക്കുക.

റമസാനില്‍ ഒരാള്‍ക്ക് ഒരു ഉംറ മാത്രം; വാക്‌സിനെടുത്ത എല്ലാവര്‍ക്കും ഉംറ നിര്‍വഹിക്കാന്‍ അവസരം

കൊവിഡ് വൈറസില്‍ നിന്ന് മുക്തി നേടിയവര്‍, രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍, ഒന്നാം ഘട്ടം വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം പൂര്‍ത്തിയായവര്‍ എന്നിവര്‍ക്ക് മാത്രമാണ് ഈ വര്‍ഷം ഹറമുകളിലേക്ക് പ്രവേശനാനുമതിയുള്ളത്.

തർത്തീൽ ഹോളി ഖുർആൻ പ്രീമിയോ സമാപനം മെയ് 16ന്

തർത്തീൽ ഹോളി ഖുർആൻ പ്രീമിയോയുടെ സമാപനം മെയ് 16ന് തൃത്താലയിൽ നടക്കും.

‘റമസാൻ-ആത്മവിചാരത്തിന്റെ കാലം’: കേരള മുസ്‌ലിം ജമാഅത്ത് ക്യാമ്പയിന് തുടക്കം

'വിശുദ്ധ റമസാൻ - ആത്മവിചാരത്തിന്റെ’ കാലം എന്ന പ്രമേയത്തിൽ കേരള മുസ്‌ലിം ജമാഅത്തിന്റെ ക്യാമ്പയിന് തുടക്കമായി.

റമസാനിൽ സമൂഹ അവബോധം വർദ്ധിപ്പിക്കുന്നതിന് വീഡിയോകളുമായി അബുദാബി പോലീസ്

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും പ്രാദേശിക ചാനലുകളിലൂടെയും ദിവസേന വീഡിയോകള്‍ പ്രക്ഷേപണം ചെയ്യും

‘റമദാന്‍ ആത്മവിചാരത്തിന്റെ കാലം’: ഐ സി എഫ് സിറ്റി സെന്‍ട്രല്‍ ക്യാമ്പയിന്‍ പ്രഖ്യാപന സംഗമം

സെന്‍ട്രല്‍ പ്രസിഡന്റ് മുഹമ്മദലി സഖാഫി പട്ടാമ്പി പ്രഖ്യാപന പ്രഭാഷണം നടത്തി.

Latest news