‘ചങ്കാണ്’ ഈ ചങ്കുവെട്ടി

ദേശപ്പേരിനൊപ്പം ആരോ നെഞ്ചിടിപ്പിന്റെ മുദ്ര പിടിപ്പിച്ച പേരാണ് ചങ്കുവെട്ടി. മലപ്പുറം ജില്ലയിലെ പേര് കേട്ട കോട്ടക്കലിന്റെ തൊട്ടടുത്ത നാട്.

ഓട്ടുപാറ: ബീരാൻ ഔലിയക്ക് തണലേകിയ സ്ഥലം

ഏറനാട്-വള്ളുവനാട് അതിർത്തിയിൽ അഞ്ച് ഏക്കറിലധികം പരന്ന് കിടന്നിരുന്ന ഓട്ടുപാറ പ്രശസ്ത സൂഫിവര്യൻ ബീരാൻ ഔലിയക്ക് ധ്യാന നിരതക്ക് തണലേകിയ സ്ഥലമായിരുന്നു.

ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളുണർത്തുന്ന പോത്തുവെട്ടിപ്പാറ

ഈ പ്രദേശത്തിന് ഇങ്ങനെയൊരു സ്ഥലനാമം എങ്ങനെ സംഭവിച്ചു. കാലാന്തരങ്ങളിൽ സംഭവിച്ച ചില യാദൃച്ഛിക സംഭവങ്ങളാണ് ഇതിനുപിന്നിലെന്ന് പഴമക്കാരുടെ നാട്ടുപുരാണങ്ങൾ.

ഓമച്ചപ്പുഴ പറയുന്നു പള്ളി ദര്‍സിന്‍റെ ചരിത്രം

മതപ്രബോധന രംഗത്ത് നൂറ്റാണ്ടുകളുടെ പ്രതാപമുള്ള ഓമച്ചപ്പുഴയുടെ ചരിത്രം കേരളത്തിലെ പള്ളി ദർസിന്റെ ചരിത്രം കൂടിയാണ്.

നാടുകാണി ചുരത്തിനും പറയാനുണ്ട് ഒരു കഥ…

നാടുകാണി ചുരംപാത താണ്ടുന്ന യാത്രക്കാര്‍ക്ക് പ്രകൃതിയെ അടുത്തറിയാനുള്ള അവസരത്തോടൊപ്പം കാഴ്ചയുടെ സ്വര്‍ഗീയാനുഭൂതി സമ്മാനിക്കുന്നു.

മട്ടമൊത്ത ഊര് മറ്റത്തൂര്

പരിഷ്‌കാരങ്ങൾക്കൊപ്പവും ഗ്രാമീണതയുടെ തുടിപ്പുകൾ കൈവിടാത്ത ദേശം.

കൊടുവായൂർ അബ്ദുർറഹ്മാൻ നഗർ ആയതിന് പിന്നിൽ…

ഒരു പക്ഷെ ഒരു വ്യക്തിയുടെ പേരിൽ ഒരു പഞ്ചായത്ത് ഇന്ത്യയിൽ തന്നെ ഉണ്ടാകണമെന്നില്ല.

പാങ്ങ്: പണ്ഡിത ജ്യോതിസ്സുകൾക്ക് ജന്മം നൽകിയ നാട്

വള്ളുവനാട്ടിലെ മലകളാൽ ചുറ്റപ്പെട്ട വിസ്തൃതമായ ഉൾനാടൻ ഗ്രാമമായ പാങ്ങിന് ഈ നാമം നൽകപ്പെട്ടതിന് പിന്നിൽ ഭൂമിശാസ്ത്രപരമായ പ്രത്യേകതയുണ്ട്.

പടയോട്ട ചരിത്രത്തിന് സാക്ഷിയായി ഊരകം മല

ദേശ സ്‌നേഹികളായ മാപ്പിള യോദ്ധാക്കൾ ചരിത്രം രചിച്ച ചേറൂർ പടയുടെ സ്ഥലമായ ചേറൂരിന്റെ ഭാഗങ്ങളിൽ നിന്നാണ് ഊരകം മല തുടങ്ങുന്നത്.

അങ്ങനെ ഈ കുന്ന് ബംഗ്ലാവ്കുന്നായി മാറി

ബ്രിട്ടീഷുകാര്‍ വൈലത്തൂരിലെ കുന്നിന്‍മുകളില്‍ പണിത ബംഗ്ലാവ് പിന്നീട് ഈ പ്രദേശത്തിന്റെ പേരായി മാറിയ കഥയാണിത്.

Latest news