ആ പേരിന്റെ ശക്തിയും സൗന്ദര്യവും
പേരുകൾക്ക് ആന്തരികമായ ദൗത്യങ്ങൾ ഉള്ളതുപോലെ ബാഹ്യമായ ദൗത്യങ്ങളും ഉണ്ട്. ആന്തരികമായി പേര് ഉണ്മയെ പുറത്തേക്കു കൊണ്ടുവരുന്നു എന്നു നാം പറഞ്ഞു. പിന്നീട് ആ ഉണ്മയെ നാം നമുക്കു പരിചിതമാക്കുന്നതും പേരിലൂടെ തന്നെയാണ്. അല്ലാഹുവിന്റെ...
രോഗികൾക്ക് സാന്ത്വനം നൽകുക
അബൂ ഹുറൈറ (റ) നിവേദനം ചെയ്യുന്നു ഒരിക്കൽ നബി(സ്വ) ചോദിച്ചു: നിങ്ങളിൽ ഇന്ന് നോന്പുള്ളവർ ആരുണ്ട്? അബൂബക്കർ(റ) പറഞ്ഞു: ഞാൻ നോന്പുകാരനാണ്. നബി വീണ്ടും ചോദിച്ചു: ഖബറടക്കാൻ കൊണ്ട് പോകുന്ന മയ്യിത്തിനെ അനുഗമിച്ചവരാരെങ്കിലും?...
നീതിമാനായ വിധികർത്താവ്
"ഖത്വാദത് ബ്നു നുഅ്മാനിന്റെ പരിച മോഷ്ടിക്കപ്പെട്ടിരിക്കുന്നു'. പ്രവാചക അനുചരന്മാർ പ്രതിയെ കണ്ടെത്താൻ അന്വേഷണമാരംഭിച്ചു. ധാന്യപ്പൊടി നിറഞ്ഞ ഒരു ചാക്കിലായിരുന്നു ഖത്വാദ ആയുധം സൂക്ഷിച്ചിരുന്നത്. അതിനാൽ തന്നെ മോഷ്ടാവ് സഞ്ചരിച്ച വഴിയിലുടനീളം ധാന്യപ്പൊടി ചിതറിക്കിടപ്പുണ്ട്....
അസ്മാഉന്നബി; സമ്പൂർണതയുടെ താക്കോൽപദങ്ങൾ
തിരുനബി തങ്ങളെ കുറിച്ചുള്ള ഏതൊരു മുസ്ലിമിന്റെയും ആദ്യ ഭാവനകൾ ചെറുപ്പത്തിലേ രൂപപ്പെടുന്നത് അൽഅമീൻ (വിശ്വസ്തൻ) എന്ന് മക്കാനിവാസികൾ വിളിച്ച പേരിലൂടെയാണ്. മദ്റസാ പാഠ പുസ്തകത്തിൽ നിന്ന് ഇപ്പോഴും ഓർക്കുന്ന ഒരു വാക്യം നബിതങ്ങൾക്ക് അൽഅമീൻ എന്നു പേരുവിളിക്കപ്പെട്ടു എന്നതാണ്.
അസ്മാഉന്നബി; തിരുനബി തങ്ങളുടെ ഭവവും ഭാവവും
തിരുനബി തങ്ങളെ കുറിച്ചുള്ള ഏതൊരു മുസ്ലിമിന്റെയും ആദ്യ ഭാവനകൾ ചെറുപ്പത്തിലേ രൂപപ്പെടുന്നത് അൽഅമീൻ (വിശ്വസ്തൻ) എന്ന് മക്കാനിവാസികൾ വിളിച്ച പേരിലൂടെയാണ്. മദ്റസാ പാഠ പുസ്തകത്തിൽ നിന്ന് ഇപ്പോഴും ഓർക്കുന്ന ഒരു വാക്യം നബിതങ്ങൾക്ക്...
എന്റെ മനസ്സിൽ പകയില്ല
"സ്വർഗാവകാശികളിൽ പെട്ട ഒരാൾ ഇപ്പോൾ ഈ വഴിയേ കടന്നു പോകും'. തിരു നബിയുടെ പ്രവചനം കേട്ട് സ്വഹാബത്ത് ആകാംക്ഷയോടെ ആഗതനെ ശ്രദ്ധിച്ചു. ഒരു അൻസ്വാരി യുവാവ്. ഇടത് കൈയ്യിൽ ചെരിപ്പുണ്ട്. താടിയിലൂടെ വുളൂഇന്റെ...
എന്റെ മനസ്സിൽ പകയില്ല
"സ്വർഗാവകാശികളിൽ പെട്ട ഒരാൾ ഇപ്പോൾ ഈ വഴിയേ കടന്നു പോകും'. തിരു നബിയുടെ പ്രവചനം കേട്ട് സ്വഹാബത്ത് ആകാംക്ഷയോടെ ആഗതനെ ശ്രദ്ധിച്ചു. ഒരു അൻസ്വാരി യുവാവ്. ഇടത് കൈയ്യിൽ ചെരിപ്പുണ്ട്. താടിയിലൂടെ വുളൂഇന്റെ...
അടക്കവും ഒതുക്കവും
ഇബ്നു അബ്ബാസ് (റ) നബി(സ)യോടൊപ്പം അറഫാദിനത്തിൽ യാത്ര ചെയ്തുകൊണ്ടിരിക്കെ പിൻവശത്തു നിന്ന് ധൃതി കൂട്ടി ഒട്ടകത്തെ തെളിക്കുകയും അടിക്കുകയും ചെയ്യുന്ന ശബ്ദം കേട്ടു. നബി (സ) അവരിലേക്ക് ചൂണ്ടിക്കൊണ്ടു പറഞ്ഞു: ജനങ്ങളേ, ധൃതി...
തീൻമേശയിലെ പ്രവാചക പാഠങ്ങൾ
പ്രവാചകൻ ഭക്ഷണം കഴിക്കാനിരുന്നപ്പോൾ വീട്ടുകാരോട് ചോദിച്ചു. ഇതിലേക്ക് കൂട്ടാൻ എന്താണുള്ളത്. സുർക്കയല്ലാതെ മറ്റൊന്നുമില്ലെന്ന് അവർ മറുപടി പറഞ്ഞു. നബി അത് കൊണ്ടുവരാനാവശ്യപ്പെട്ടു. സുർക്ക നല്ല കൂട്ടാനാണെന്ന് പറഞ്ഞുകൊണ്ട് അവിടുന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങി....
രഹസ്യം ചോർത്തൽ
അനസ് (റ) ഒരിക്കൽ കൂട്ടുകാരനായ സാബിതി (റ) നോട് പറഞ്ഞു: ഞാൻ കൂട്ടുകാരോടൊപ്പം കളിച്ചുകൊണ്ടിരിക്കെ എന്റെയടുത്തേക്ക് നബി (സ) വന്ന് സലാം പറഞ്ഞു. ഒരാവശ്യത്തിനായി എന്നെ പറഞ്ഞയക്കുകയും ചെയ്തു. ഞാൻ തിരിച്ചെത്തിയപ്പോൾ നേരം...