ഈ ദമ്പതിമാർ അന്ന് യു ഡി എഫ് പ്രസിഡന്റുമാർ; ഇന്ന് എൽ ഡി എഫ് സ്ഥാനാർഥികൾ

നേരത്തെ മുസ്‌ലിം ലീഗിൽ സജീവമായിരുന്നവരാണ് ഇത്തവണ ഇടത് സ്ഥാനാർഥികളായി മത്സരത്തിനിറങ്ങുന്നത്.

കളിക്കളത്തിൽ നിന്ന് തിരഞ്ഞെടുപ്പ് അങ്കത്തിന്

മലപ്പുറത്തിന്റെ ഫുട്‌ബോൾ താരവും ഇത്തവണ തിരഞ്ഞെടുപ്പ് അംഗത്തിന്.

അപരന്മാർ പോലും മാറി നിൽക്കും ഇവർക്ക് മുമ്പിൽ

അപരന്മാർ പലപ്പോഴും തിരഞ്ഞെടുപ്പ് തോൽവിക്കാണ് കാരണമാവാറുള്ളതെങ്കിൽ ഇവിടെ തന്റെ ശരിക്കുള്ള അപരനെയും കൂട്ടി വോട്ട് പിടിക്കാനിറങ്ങുകയാണ് സ്ഥാനാർഥി.

പ്രചാരണത്തിരക്കിലും ജോമോന് കൃഷിയാണ് ജീവിതം

ഉപജീവനത്തിനായുള്ള കൃഷിപ്പണിയെ തിരക്കിനിടയിൽ മാറ്റിനിർത്താൻ ജോമോൻ കൂട്ടാക്കാറില്ല.

അങ്കം കുറിക്കാൻ കരാട്ടെ ടീച്ചറും

കരാട്ടെ കളങ്ങളിൽ എതിരാളികളെ തോൽപ്പിച്ച് മുന്നേറി യ സോഫിയ എതിർ സ്ഥാനാർഥികളെയും തോൽപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ്.

പാർട്ടി സീറ്റ് നൽകിയില്ല; അനുജനെതിരെ ജ്യേഷ്ഠന്റെ അങ്കം

സ്ഥാനാർഥി നിർണയ ചർച്ചകൾ നടത്താതെ ഏകപക്ഷീയമായി തീരുമാനിച്ചാണ് അനുജനെ പാർട്ടി സ്ഥാനാർഥിയാക്കിയതെന്നാണ് അശോകൻ പറയുന്നത്.

പ്ലീസ്, എനിക്ക് വോട്ട് ചെയ്യരുതേ….

തനിക്ക് ആരും വോട്ട് ചെയ്യരുതേ എന്നഭ്യർഥിച്ച് ഒരു സ്ഥാനാർഥി.

പത്തനംതിട്ടയിൽ ജനവിധി തേടി അമ്മയും മകളും

ആറന്മുള കുന്നാട്ടുകർ തടത്തിൽ വീട്ടിൽ വത്സമ്മ 1982 മുതൽ മത്സര രംഗത്തുണ്ട്.

ഇവരെ വെല്ലാൻ ആരുണ്ട്…

ഒരു കാര്യം ഏതാണ്ടുറപ്പാണ്. അപരന്മാരെ നിയോഗിച്ച് ഈ സ്ഥാനാർഥികളെ വെല്ലുക പ്രയാസം.

മുൻ എം എൽ എയും മത്സര രംഗത്ത്

ഇടത് കോട്ടയായ ആലത്തൂർ മണ്ഡലത്തിൽ 1957 മുതൽ 2016 വരെ സി പി എം സ്ഥാനാർഥികളാണ് വിജയിച്ചത്

Latest news