കര്‍ണാടക മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെ ഡി എസ് സര്‍ക്കാറിലെ മന്ത്രിമാര്‍ ഇന്ന് ഉച്ചക്ക് 2.30ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 34 അംഗ മന്ത്രിസഭയാണ് അധികാരമേല്‍ക്കുക. കോണ്‍ഗ്രസില്‍ നിന്ന് 22ഉം ജനതാദള്‍- എസില്‍ നിന്ന്...

കാര്‍ഷിക കടം എഴുതിത്തള്ളല്‍: ചെലവ് ചുരുക്കല്‍ നടപടികളുമായി കുമാരസ്വാമി സര്‍ക്കാര്‍

ബെംഗളൂരു: ചെലവ് ചുരുക്കല്‍ നടപടികളുമായി കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെ ഡി എസ് സര്‍ക്കാര്‍. സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി....

തര്‍ക്കങ്ങള്‍ക്കൊടുവില്‍ വകുപ്പ് വിഭജനം ധാരണയില്‍, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒന്നിച്ച് മത്സരിക്കും

ന്യൂഡല്‍ഹി: തര്‍ക്കങ്ങള്‍ക്കൊടുവില്‍ കര്‍ണാടകയില്‍ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് ധാരണയിലെത്തിയതായി ജനതാദള്‍ എസും കോണ്‍ഗ്രസും ധാരണയിലെത്തി. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒന്നിച്ച് മത്സരിക്കുമെന്നും ഇരുപാര്‍ട്ടികളും പ്രഖ്യാപിച്ചിട്ടുണ്ട്. ധാരണ പ്രകാരം ധനവകുപ്പ് ജനതാദളിനും ആഭ്യന്തരം കോണ്‍ഗ്രസിനും...

കര്‍ണാടക: ധനകാര്യം ജെഡിഎസിന്; ആഭ്യന്തരം കോണ്‍ഗ്രസിന്

ന്യൂഡല്‍ഹി: തര്‍ക്കങ്ങള്‍ക്കൊടുവില്‍ കര്‍ണാടകയില്‍ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് ജനതാദള്‍ എസും കോണ്‍ഗ്രസും ധാരണയിലെത്തി. ധാരണ പ്രകാരം ധനവകുപ്പ് ജനതാദളിനും ആഭ്യന്തരം കോണ്‍ഗ്രസിനും ലഭിക്കും. മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി തന്നെയായിരിക്കും ധനകാര്യം കൈകാര്യം...

കര്‍ണാടക മന്ത്രിസഭാ രൂപവത്കരണം അനിശ്ചിതത്വത്തില്‍

ബെംഗളൂരു: കര്‍ണാടകയില്‍ എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്- ജെ ഡി എസ് സര്‍ക്കാര്‍ അധികാരമേറ്റെടുത്ത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മന്ത്രിസഭാ രൂപവത്കരണം അനിശ്ചിതത്വത്തില്‍. മന്ത്രിസഭാ രൂപവത്കരണ ചര്‍ച്ചകള്‍ക്കും മറ്റു കാര്യങ്ങള്‍ക്കുമായി കുമാരസ്വാമി ഇന്ന്...

കര്‍ണാടക സര്‍ക്കാറില്‍ വകുപ്പ് വിഭജനം തര്‍ക്കത്തില്‍: മുഖ്യമന്ത്രി കുമാരസ്വാമി

ബെംഗളുരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാറില്‍ വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങളുണ്ടെന്ന് കുമാരസ്വാമി. എന്നാല്‍ ഇത് ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ കഴിയുമെന്നും സര്‍ക്കാറിന് ഭീഷണിയില്ലെന്നും അദ്ദേഹം പറഞ്ഞു. സഖ്യ സര്‍ക്കാര്‍ അധികാരത്തിലേറി മണിക്കൂറുകള്‍...

കാര്‍ഷിക കടം: കര്‍ണാടകയില്‍ 28ന് ബി ജെ പി ബന്ദ്

ബെംഗളൂരു: കര്‍ണാടകയില്‍ കാര്‍ഷിക കടം എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് ബി ജെ പി പ്രത്യക്ഷ സമര പരിപാടികള്‍ക്ക് തയ്യാറെടുക്കുന്നു. ഈ മാസം 28ന് സംസ്ഥാന ബന്ദ് നടത്താനാണ് ബി ജെ പിയുടെ തീരുമാനം. നിയമസഭയില്‍ മുഖ്യമന്ത്രി...

ബി ജെ പിയുമായി സഖ്യമുണ്ടാക്കിയതില്‍ ഖേദിക്കുന്നുവെന്ന് കുമാരസ്വാമി

ബെംഗളൂരു: 2006ല്‍ ബി ജെ പിയുമായി സഖ്യമുണ്ടാക്കിയത് തെറ്റായിപ്പോയെന്നും ഇതില്‍ ഖേദിക്കുന്നുവെന്നും മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. പിതാവ് ദേവെഗൗഡയെ പോലെ മതേതര വാദിയായി ജീവിക്കാനാണ് തന്റെ ആഗ്രഹമെന്നും നിയമസഭയില്‍ വിശ്വാസ പ്രമേയം...

കര്‍ണാടക: ബി ജെ പി പിന്മാറി; സ്പീക്കര്‍ക്കും എതിരില്ല

ബെംഗളൂരു: കര്‍ണാടക നിയമസഭാ സ്പീക്കറായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ ആര്‍ രമേശ് കുമാറിനെ തിരഞ്ഞെടുത്തു. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ നിന്ന് അവസാന നിമിഷം ബി ജെ പി പിന്മാറിയ സാഹചര്യത്തില്‍ രമേശ്കുമാര്‍ എതിരില്ലാതെ...

രാമനഗരയില്‍ കുമാര സ്വാമിയുടെ ഭാര്യ മത്സരിക്കും

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ രാമനഗരയില്‍ നിന്നും ചന്നപട്ടണയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുമാരസ്വാമി, രാമനഗര മണ്ഡലത്തിലെ നിയമസഭാംഗത്വം രാജിവെച്ചു. ഇതോടെ രാമനഗരയില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി. മണ്ഡലത്തില്‍ കുമാര സ്വാമിയുടെ ഭാര്യ അനിതാകുമാരസ്വാമിയെ മത്സരിപ്പിക്കാനാണ്...

Latest news