ഇന്ത്യക്കാര്‍ക്ക് ചെലവഴിക്കാന്‍ കൂടുതല്‍ ഇഷ്ടം വിനോദത്തിനും പ്രീമിയത്തിനും
മഹാമാരി കാലത്ത് ഉപഭോക്തൃ സ്വഭാവം മാറുന്നത് മനസ്സിലാക്കാനാണ് പഠനം നടത്തിയത്.
എ ആര് കമ്പനി സ്കാപികിനെ ഏറ്റെടുത്ത് ഫ്ളിപ്കാര്‍ട്ട്
2017ല്‍ സായ് കൃഷ്ണ വി കെ, അജയ് പി വി എന്നിവരാണ് സ്കാപിക് സ്ഥാപിച്ചത്.
റിലയന്‍സുമായുള്ള ഇടപാടില്‍ ആമസോണിനെതിരെ കോടതിയെ സമീപിച്ച് ഫ്യൂച്ചര്‍ ഗ്രൂപ്പ്
ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന് ജെഫ് ബെസോസിന്റെ ആമസോണും ഏഷ്യയിലെ സമ്പന്നന് മുകേഷ് അംബാനിയും തമ്മിലുള്ള പോര് ആയി ഇത് മാറിയിട്ടുണ്ട്.
വാട്ട്സാപ്പില്‍ ചെക്ക് ഇന്‍ സൗകര്യമൊരുക്കി സ്പൈസ്ജെറ്റ്
മൊബൈല്‍ ആപ്പിനും വെബ്സൈറ്റിനും പുറമെയാണ് ഈ സൗകര്യങ്ങള്‍ വാട്ട്സാപ്പിലും ഒരുക്കിയത്.
നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല; ചന്ദാ കൊച്ചാര്‍ വാര്‍ഷിക അവധിയിലെന്ന് ഐസിഐസിഐ ബേങ്ക്
മുംബൈ: അനധിക്യതമായി വായ്പ അനുവദിച്ചുവെന്ന ആരോപണം സംബന്ധിച്ച സ്വതന്ത്ര അന്വേഷണം അവസാനിക്കുംവരെ ഐസിഐസിഐ ബേങ്ക് സിഇഒയും മാനേജിങ് ഡയറക്ടറുമായ ചന്ദ കൊച്ചാറിനോട് അവധിയില്‍ പ്രവേശിക്കുവാന്‍ ആവശ്യപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ ബേങ്ക് നിഷേധിച്ചു. ചന്ദാ കൊച്ചാറിനോട്...
യൂസുഫലി ഏറ്റവും സമ്പന്നനായ മലയാളി
ദുബൈ: ലോകത്തിലെ ഏറ്റവും സമ്പന്നനായ മലയാളി പദവി അരക്കിട്ടുറപ്പിച്ച് ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസുഫലി. ഈ വര്‍ഷത്തെ ഫോബ്സ് പട്ടിക പുറത്തുവന്നപ്പോള്‍ യൂസുഫലിയുടെ ആസ്തി 500 കോടി ഡോളറായി (32,500...