പാട്ടിലാക്കാൻ ബാപ്പുക്ക

ഇത്തവണ നൂറ് പാട്ടെങ്കിലും എഴുതിയിട്ടുണ്ടാകും

ഈർക്കിൾ പാർട്ടികൾക്ക് ശനിദശ

കേരള രാഷ്ട്രീയത്തിൽ ആദ്യ കാലത്ത് നിറഞ്ഞുനിന്ന് ഒടുവിൽ കാലയവനികക്കുള്ളിൽ മറഞ്ഞുപോയ രാഷ്ട്രീയ പാർട്ടികളുണ്ട് കുറേ

മുസ്‌ലിം സ്ഥാനാര്‍ഥികള്‍: എല്‍ ഡി എഫ് 28, യു ഡി എഫ് 36

കോണ്‍ഗ്രസ് കഴിഞ്ഞ തവണത്തേക്കാള്‍ എണ്ണം കുറച്ചപ്പോള്‍ സി പി എം വര്‍ധിപ്പിച്ചിട്ടുണ്ട്.

പ്രകടന പത്രികയിലും ചിരിവൈദ്യർ

ഇടതു മുന്നണി പ്രകടന പത്രികയിലെ വീട്ടമ്മമാർക്ക് പെൻഷൻ എന്ന ആശയം, വർഷങ്ങൾക്ക് മുമ്പ് ഭാര്യക്ക് പെൻഷൻ നൽകിക്കൊണ്ടാണ് ചിരിവൈദ്യർ നടപ്പാക്കിയത്.

വോട്ട് ചൂട് കടക്കാൻ പെടാപ്പാട്; മീനച്ചൂടിൽ വിയർത്ത് സ്ഥാനാർഥികൾ

തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രമെ ബാക്കിയുള്ളൂവെന്നതിനാൽ ജനങ്ങൾക്ക് പ്രിയപ്പെട്ടവരാകാനും അവരുടെ മനസ്സിൽ ചിഹ്നം പതിപ്പിക്കാനുള്ള വിശ്രമമില്ലാത്ത പരിശ്രമത്തിലാണ് സ്ഥാനാർഥികൾ

വോട്ടിനായി ഗുജറാത്തിയും

ഇടതുമുന്നണി ആലപ്പുഴ മണ്ഡലം സ്ഥാനാർഥി പി പി ചിത്തരഞ്ജന് വേണ്ടി ഗുജറാത്തി ഭാഷയിൽ ചുവരെഴുത്ത്.

കണ്ണൂരിൽ ഈ അഞ്ച് മണ്ഡലങ്ങളിൽ പോര് കനക്കും

കണ്ണൂരിൽ അഞ്ച് മണ്ഡലങ്ങളിൽ ഇത്തവണ പോരാട്ടത്തിന് വീര്യം കൂടും. ആറിടത്ത് പോരാട്ടം പേരിന്.

Latest news