കനത്ത തോല്‍വി; രാജി നല്‍കി കോണ്‍ഗ്രസ് അധ്യക്ഷന്മാര്‍

പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും നേരത്തെ രാജിസന്നദ്ധത അറിയിച്ചിരുന്നു.

രണ്ടാം മോദി സര്‍ക്കാര്‍ 30ന് അധികാരമേല്‍ക്കും

ആകെയുള്ള 543 സീറ്റുകളില്‍ 351 എണ്ണമാണ് ബി ജെ പി നേതൃത്വത്തിലുള്ള എന്‍ ഡി എ നേടിയത്. ഇതില്‍ 303ഉം ബി ജെ പി ഒറ്റക്കു നേടി.

സംസ്ഥാന സര്‍ക്കാറിനെതിരായ വികാരമില്ല; മോദി ഭയം ന്യൂനപക്ഷത്തെ സ്വാധീനിച്ചത് പരാജയ കാരണം: പി ജയരാജന്‍

രേന്ദ്ര മോദിക്കെതിരായ ന്യൂനപക്ഷ നിലപാട് ചൂഷണം ചെയ്യുന്നതില്‍ മുസ്‌ലിം ലീഗ്, ജമാഅത്തെ ഇസ്‌ലാമി, എസ് ഡി പി ഐ തുടങ്ങിയ സംഘടനകള്‍ നടത്തിയ ആസൂത്രിതമായ ഇടപെടലുകള്‍ എല്‍ ഡി എഫിന്റെ അപ്രതീക്ഷിത പരാജയത്തിന് കാരണമായി

പിതാവില്‍ നിന്ന് ബാറ്റണ്‍ ഏറ്റെടുത്ത തേജസ്വി പൂര്‍ണ പരാജയം; ആര്‍ ജെ ഡിക്ക് പാര്‍ട്ടിയുടെ ചരിത്രത്തിലെ വന്‍ തോല്‍വി

നിതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ജനതാദള്‍ യുനൈറ്റഡും രാംവിലാസ് പസ്വാന്‍ നയിച്ച ലോക് ജന്‍ശക്തി പാര്‍ട്ടിയും ബി ജെ പിയും ചേര്‍ന്നു നടത്തിയ തേരോട്ടത്തില്‍ ബിഹാറില്‍ തേജസ്വിയുടെ പാര്‍ട്ടി പൂജ്യത്തിലേക്ക് തൂത്തെറിയപ്പെട്ടു

ജനങ്ങളിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കാന്‍ നേതാക്കള്‍ തയാറാകണം; ശബരിമല പരാജയ കാരണങ്ങളില്‍ ഒന്നുമാത്രം: സി ദിവാകരന്‍

തന്നെ പരാജയപ്പെടുത്തുന്നതിന് സംഘടിതമായ ചില നീക്കങ്ങള്‍ നടന്നിട്ടുണ്ട്. വോട്ടര്‍മാരുടെ പള്‍സ് പഠിച്ച് പ്രവര്‍ത്തിക്കുന്നതില്‍ മുന്നണി സംവിധാനത്തിന് വീഴ്ചയുണ്ടായി.

വോട്ടു ചോര്‍ന്നത് മണ്ണാര്‍ക്കാട്ട്; യു ഡി എഫ് തരംഗം പാലക്കാട്ടും പ്രതിഫലിച്ചു: എം ബി രാജേഷ്

മണ്ണാര്‍ക്കാട് സംഭവിച്ചതു പോലെ മണ്ഡലത്തില്‍ മറ്റൊരിടത്തും ഉണ്ടായിട്ടില്ല. മുന്നണിക്കു ലഭിക്കേണ്ട വോട്ടില്‍ രണ്ടാമതു കുറവു വന്നത് പട്ടാമ്പിയിലാണ്.

തിരിച്ചടി ഉള്‍ക്കൊള്ളാനാകാതെ കോണ്‍ഗ്രസ്; സംഘടനാ സംവിധാനത്തില്‍ വിപുലമായ അഴിച്ചുപണിക്ക് സാധ്യത

തിരിച്ചടി വിലയിരുത്തുന്നതിന് പാര്‍ട്ടിയുടെ നയരൂപവത്കരണ സമിതിയായ വര്‍ക്കിംഗ് കമ്മിറ്റി (സി ഡബ്ല്യു സി)യുടെ യോഗം ശനിയാഴ്ച വിളിച്ചുചേര്‍ത്തിട്ടുണ്ട്. അധ്യക്ഷ പദവി ഒഴിയാനുള്ള സന്നദ്ധത രാഹുല്‍ യോഗത്തില്‍ അറിയിക്കുമെന്നാണ് സൂചന

ചട്ട പ്രകാരം ആവശ്യമായ സീറ്റുകളില്ല; കോണ്‍ഗ്രസിന് ഇത്തവണയും പ്രതിപക്ഷ നേതൃസ്ഥാനം ലഭിച്ചേക്കില്ല

പ്രതിപക്ഷ നേതൃ സ്ഥാനം ലഭിക്കണമെങ്കില്‍ 543 ലോക്‌സഭാ സീറ്റുകളില്‍ ഒരു കക്ഷിക്ക് 55 സീറ്റുകള്‍ വേണം. പുറത്തുവന്ന ഔദ്യോഗിക കണക്ക് പ്രകാരം കോണ്‍ഗ്രസിന് 52 സീറ്റുകളേയുള്ളൂ.

പാട്ടും പാടി രമ്യ പാർലിമെന്റിലേക്ക്

ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിൽ സി പി എം സ്ഥാനാർഥിയുടെ ഹാട്രിക് വിജയ സ്വപ്നങ്ങളെ തച്ചുടച്ച് വിജയരഥത്തിലേറി രമ്യ ഹരിദാസ്.

അപ്രതീക്ഷിത നേട്ടമുണ്ടാക്കി മജ്‌ലിസ്

മൂന്ന് ലക്ഷത്തിനടുത്ത് ഭൂരിപക്ഷത്തിനാണ് ഉവൈസി ആധികാരിക ജയം നേടിയിത്.