കർണാടകയിൽ മെഡിക്കൽ സീറ്റ് തട്ടിപ്പ്; ഇരയാകുന്നത് കൂടുതലും മലയാളികൾ

കർണാടകയിലെ സ്വകാര്യ മെഡിക്കൽ കോളജുകളിലേക്കുള്ള സീറ്റ് തട്ടിപ്പ് നടത്തി കോടികൾ സമ്പാദിക്കുന്ന സംഘം സജീവം.

കൊറോണ: ഭീതിയിൽ ഐ ടി നഗരം; വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദേശം

നഗരത്തിലെ ഐ ടി കമ്പനിയിൽ ജോലി ചെയ്യുന്ന ഹൈദരാബാദ് സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതാ നടപടികളുമായി ഐ ടി കമ്പനികൾ.

കർണാടകയിൽ   മന്ത്രിപുത്രിയുടെ ആഡംബര വിവാഹം വിവാദത്തിൽ

കല്യാണ ചടങ്ങുകൾ ഒമ്പത് ദിവസം. ചെലവ് ₹ 500 കോടി

നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവം: മാതാവ് അറസ്റ്റില്‍

യുവതിക്കെതിരെ ഐ പി സി 317, ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75 എന്നീ വകുപ്പുകള്‍ ചുമത്തി ജാമ്യമില്ലാ കേസെടുത്തു.

ഗവേഷണ രംഗത്ത് വിപ്ലവം സൃഷ്ടിച്ച് ഹോര്‍ട്ടിക്കള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചറല്‍ റിസര്‍ച്ചിന്റെ പ്രധാന ഗവേഷണ കേന്ദ്രമാണ് ഹെസ്സാര്‍ഘട്ടയിലേത്.

ഗവേഷണ രംഗത്ത് വിപ്ലവം സൃഷ്ടിച്ച് കര്‍ണാടക ഹോര്‍ട്ടിക്കള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്

13 പഴവര്‍ഗങ്ങളും 26 പച്ചക്കറിയിനങ്ങളും പത്ത് ഓര്‍ണമെന്റലും അഞ്ച് ഔഷധ വിളകളുമാണ് ഇവിടെ നിന്ന് ഗവേഷണത്തിലൂടെ ഉത്പാദിപ്പിച്ചെടുത്തത്

മൂത്രമൊഴിക്കണമെന്ന് പറഞ്ഞു, വിലങ്ങഴിച്ചു; ലഹരിമരുന്ന് കേസിലെ പ്രതി രക്ഷപ്പെട്ടു

തിരുവനനന്തപുരത്ത് 20 കോടിയുടെ ഹാഷിഷ് ഓയിലുമായി പിടിയിലായ കോട്ടയം സ്വദേശി ജോര്‍ജ്കുട്ടിയാണ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയത്.

ഒരു കോടിയുടെ വളരെ ലളിതമായ പരിപാടി‍!

കുമാരസ്വാമിയുടെ ഗ്രാമ സന്ദർശനത്തിന്റെ ഒരു ദിവസത്തെ ചെലവ് ഒരു കോടി

പീനിയ എക്‌സലന്‍സി അവാര്‍ഡ് ദാനം ആഗസ്റ്റ് എട്ടിന്

ബെംഗളൂരു: ബെംഗളൂരുവിലെ പീനിയ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ എക്‌സലന്‍സി അവാര്‍ഡ് ദാനം ആഗസ്റ്റ് എട്ടിന് വൈകീട്ട് ആറിന് നടക്കുമെന്ന് ഭാരവാഹികള്‍ പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. യശ്വന്ത്പൂരിലെ ഹോട്ടല്‍ താജ് ഓഡിറ്റോറിയത്തിലാണ്...

ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു

ബെംഗളൂരു: അഡ്വഞ്ചര്‍ വൈല്‍ഡ് ലൈഫ് മാഗസിനും ബെംഗളൂരു ലയണ്‍സ് ക്ലബ്ബും പ്രസ്‌ക്ലബ്ബിന്റെ സഹകരണത്തോടെ കുരുവികളെക്കുറിച്ചുള്ള ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. അറിയപ്പെടുന്ന പക്ഷി നിരീക്ഷകന്‍ എഡ്വിന്‍ ജോസഫ് കുരുവികളെ എങ്ങനെ നമ്മുടെ ബാല്‍ക്കണിയിലേക്ക് ആകര്‍ഷിക്കാം...

Latest news