മാഹിയില്‍ അട്ടിമറി വിജയവുമായി ഇടതു സ്വതന്ത്രന്‍ ഇ.വല്‍സരാജ്

മാഹി: മാഹിയിലും അട്ടിമറി വിജയവുമായി ഇടതു സ്വതന്ത്രന്‍. പുതുച്ചേരി നിയമസഭയിലെ മാഹി മണ്ഡലത്തില്‍ നാല്പത് വര്‍ഷത്തോളമായി എംഎല്‍എയായ പ്രമുഖ കോണ്‍ഗ്രസ് നേതാവ് ഇ. വല്‍സരാജിനാണ് പരാജയം. സ്വതന്ത്ര സ്ഥാനാര്‍ഥി ഡോ. വി. രാമചന്ദ്രനാണ്...

പിണറായിയില്‍ സിപിഎം ആഹ്ലാദപ്രകടനത്തിന് നേരെ ബോംബേറ്: ഒരാള്‍ മരിച്ചു

കണ്ണൂര്‍: കണ്ണൂരിലെ പിണറായിയില്‍ ആഹ്ലാദ പ്രകടനം നടത്തിയ സിപിഎം പ്രവര്‍ത്തകര്‍ക്കു നേര്‍ക്കുണ്ടായ ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സിപിഎം പ്രവര്‍ത്തകന്‍ രവീന്ദ്രനാണ് കൊല്ലപ്പെട്ടത്. ബോംബേറില്‍ നാലു പേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. ആര്‍എസ്എസ്...

തമിഴ്‌നാട്ടില്‍ ജയലളിത വീണ്ടും അധികാരത്തിലേക്ക്; ഡിഎംഡികെക്ക് കനത്ത തിരിച്ചടി

ചെന്നൈ: ജയലളിതയുടെ ഭരണത്തുടര്‍ച്ച വിധിച്ച തമിഴ്ടനാട് തിരഞ്ഞെടുപ്പില്‍ നടന്‍ വിജയകാന്തിന്റെ നേതൃത്വത്തിലുള്ള ഡി എം ഡി കെക്ക് കനത്ത തിരിച്ചടി. 48 എം എല്‍ എമാരെ നിയമസഭയിലേക്ക് അയച്ച ഡി എം ഡി...

പശ്ചിമ ബംഗാളില്‍ ഇടത് കോണ്‍ഗ്രസ് പരീക്ഷണം പരാജയം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഇടത് കോണ്‍ഗ്രസ് പരീക്ഷണം സമ്പൂര്‍ണമായി പരാജയപ്പെട്ടു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച സീറ്റുകള്‍ പോലും ഇക്കുറി നിലര്‍ത്താന്‍ കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെട്ട ഇടത് പാര്‍ട്ടികള്‍ക്ക് സാധിച്ചിട്ടില്ല....

രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായേക്കും

തിരുവനന്തപുരം: പ്രതിപക്ഷ നേതാവാകാനില്ലെന്ന് ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചതായി സൂചന. കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് ഉമ്മന്‍ചാണ്ടിയുടെ തീരുമാനമെന്നാണ് സൂചന. അതേസമയം ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവാകുന്നതിനോട് ഹൈക്കമാന്‍ഡിന് താല്‍പര്യമില്ലെന്നും റിപ്പോര്‍ട്ടുണ്ട്. അങ്ങനെയാണെങ്കില്‍ രമേശ് ചെന്നിത്തല...

ആര്‍എസ്പിക്ക് കനത്ത തിരിച്ചടി; മുഴുവന്‍ സീറ്റുകളില്‍ തോറ്റു

തിരുവനന്തപുരം: മുന്നണി മാറിയതിന് ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍എസ്പിയുടെ മുഴുവന്‍ സ്ഥാനാര്‍ഥികളും തോറ്റു. ഇരവിപുരത്ത് സംസ്ഥാന സെക്രട്ടറി എഎ അസീസ്, കുന്നത്തൂരില്‍ ഉല്ലാസ് കോവൂര്‍, ചവറയില്‍ മന്ത്രി ഷിബു ബേബി ജോണ്‍,...

രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച് പൂഞ്ഞാറില്‍ പിസി ജോര്‍ജിന്റെ മിന്നുന്ന ജയം

കോട്ടയം: സ്വതന്ത്രനായി മല്‍സരിച്ച് മികച്ച വിജയം നേടി പിസി ജോര്‍ജ് രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചു. യുഡിഎഫ് വിട്ട ശേഷം ഇടത് മുന്നണി സീറ്റ് നിഷേധിച്ചതോടെയാണ് പിസി ജോര്‍ജ് ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ചത്. ശക്തമായ...

ഇടത് തരംഗത്തില്‍ വീഴാതെ ലീഗ്; ഭൂരിപക്ഷത്തില്‍ വന്‍ ഇടിവ്

കോഴിക്കോട്: സംസ്ഥാന വ്യാപകമായി ആഞ്ഞടിച്ച ഇടത് തരംഗത്തിലും മുസ്ലിംലീഗ് പിടിച്ചു നിന്നു. കുറ്റിയാടി മണ്ഡലത്തില്‍ പാറക്കല്‍ അബ്ദുള്ള സിറ്റിംഗ് എംഎല്‍എ കെകെ ലതികയെ പരാജയപ്പെടുത്തി സീറ്റ് പിടിച്ചെടുത്തു. സംസ്ഥാനത്തെ ഏറെ ശ്രദ്ധേയമായ മല്‍സരം...

കേരളം ഇടതിന്; കോൺഗ്രസിന് വൻ തിരിച്ചടി, താമര വിരിഞ്ഞു

തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ തിരഞ്ഞെടുപ്പില്‍ ഇടത് തേരോട്ടം. എക്‌സിറ്റ് പോളുകളെ ശരിവെച്ച് 92 സീറ്റുകള്‍ നേടി ഇടതു മുന്നണി അധികാരമുറപ്പിച്ചു. ഇടതു വലതു മുന്നണികളെ മാറി മാറി പരീക്ഷിക്കുന്ന രീതി കേരളജനത...

ആറന്മുള മണ്ഡലത്തിലെ പോസ്റ്റല്‍ വോട്ടുകള്‍ പൊട്ടിച്ച നിലയില്‍

ആറന്മുള: ആറന്മുള മണ്ഡലത്തില്‍ പോസ്റ്റല്‍ വോട്ടുകള്‍ പൊട്ടിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട വാണിജ്യ നികുതി ഓഫീസറുടെ കാര്യാലയത്തിലാണ് പോസ്റ്റല്‍ വോട്ടുകള്‍ പൊട്ടിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പരാതിയുമായി എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്....