Connect with us

വരുണിന്റെ ഭാവി രാഷ്ട്രീയം വരുണ്‍ തന്നെയാണ് തീരുമാനിക്കുന്നതെന്നും മേനകാ ഗാന്ധി വ്യക്തമാക്കി. ഇത്തവണ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വരുണ്‍ ഗാന്ധിക്ക് ബിജെപി സീറ്റ് നല്‍കിയിരുന്നില്ല. പിന്നാലെ വരുണിനെ പ്രചാരണത്തിന് ഇറക്കുന്നതിലും ബിജെപിയില്‍ എതിര്‍പ്പ് ശക്തമായി.

വീഡിയോ സ്റ്റോറി കാണാം.