Connect with us

Kerala

വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതി അഫാനുമായി തെളിവെടുപ്പ്

കൊല്ലപ്പെട്ട സല്‍മാബീവിയുടെ പാങ്ങോടുള്ള വീട്ടിലെത്തിച്ചാണ് ആദ്യം തെളിവെടുത്തത്. തുടര്‍ന്ന് വെഞ്ഞാറമൂടിലെ അഫാന്റെ വീട്ടിലെത്തിച്ചും തെളിവെടുപ്പ് പൂര്‍ത്തിയാക്കി.

Published

|

Last Updated

തിരുവനന്തപുരം | വെഞ്ഞാറമൂടില്‍ സഹോദരനെയും കാമുകിയെയും ഉള്‍പ്പെടെ അഞ്ചുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി അഫാനുമായി പോലീസ് തെളിവെടുക്കുന്നു.

കൊല്ലപ്പെട്ട സല്‍മാബീവിയുടെ പാങ്ങോടുള്ള വീട്ടിലെത്തിച്ചാണ് ആദ്യം തെളിവെടുത്തത്. തുടര്‍ന്ന് വെഞ്ഞാറമൂടിലെ അഫാന്റെ വീട്ടിലെത്തിച്ചും തെളിവെടുപ്പ് പൂര്‍ത്തിയാക്കി.

കനത്ത സുരക്ഷയിലാണ് തെളിവെടുപ്പ്.