Kerala
ശസ്ത്രക്രിയക്കിടെ നൂല്‍ വയറിനുള്ളിലായി; എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഗുരുതര ചികിത്സാ പിഴവ്
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയില്‍ യുവതിയുടെ വയറില്‍ നിന്ന് നൂല്‍ പുറത്തെടുത്തു.

കൊച്ചി | എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഗുരുതര ചികിത്സാ പിഴവ്. വൈക്കം സ്വദേശിനിയുടെ പ്രസവ ശസ്ത്രക്രിയക്കിടെ നൂല്‍ വയറിനുള്ളിലായി.
ഷബീന എന്ന യുവതിയാണ് ചികിത്സാ പിഴവിന് ഇരയായത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയില്‍ ഷബീനയുടെ വയറ്റില്‍ നിന്ന് നൂല്‍ പുറത്തെടുത്തു.
കേസുമായി മുന്നോട്ട് പോകുമെന്ന് ഷബീനയുടെ ഭര്‍ത്താവ് പറഞ്ഞു.
---- facebook comment plugin here -----