Connect with us

Death by drowning in a waterfall

വാഗമണ്ണില്‍ വെള്ളച്ചാട്ടത്തില്‍ യുവാവ് മുങ്ങിമരിച്ചു

ആലപ്പുഴ ശവക്കോട്ടപ്പാലം സ്വദേശി രോഹിതാണ് മരിച്ചത്

Published

|

Last Updated

കോട്ടയം |  വാഗമണ്ണിലെ പാലൊഴുകും പാറ വെള്ളച്ചാട്ടത്തില്‍ യുവാവ് മുങ്ങി മരിച്ചു. ആലപ്പുഴ ശവക്കോട്ടപ്പാലം സ്വദേശി രോഹിതാ(23) ണ് മരിച്ചത്. സുഹൃത്തുകള്‍ക്കൊപ്പം വാഗമണ്‍ സന്ദര്‍ശിക്കാനെത്തിയ രോഹിത് വെള്ളിച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

 

 

---- facebook comment plugin here -----

Latest