Kerala
കെ ഫോണ്‍ ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു
പുറക്കാട് കരൂരില്‍ ശനിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്.
അമ്പലപ്പുഴ | പുറക്കാട് കരൂരില്‍ യുവാവ് കെഎസ്ഇബി പോസ്റ്റില്‍ നിന്നും ഷോക്കേറ്റു മരിച്ചു. തൃക്കുന്നപ്പുഴ കോട്ടെമുറി ചെറുകരയില്‍ അനന്തു (26) ആണ് മരിച്ചത്. കെ ഫോണിന്റെ ജോലിക്കിടെയണ് അനന്തുവിന് പോസ്റ്റില്‍ നിന്നും വൈദ്യുതാഘാതമേറ്റത്.
ശനിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്.
---- facebook comment plugin here -----



