Business
ഓണം കഴിഞ്ഞും തുടരുന്ന നിക്ഷാന്‍ 'ഓഫര്‍ മൂഡ്!'

നിക്ഷാന്‍… ഗൃഹോപകരണങ്ങളും ഗാഡ്ജറ്റുകളും വാങ്ങുവാന്‍ ആഗ്രഹിക്കുന്ന മലബാറിലെ ഏതൊരു ഉപഭോക്താവും ഹൃദയത്തില്‍ കോറിയിടുന്ന പേര്. ഓഫറുകളുടെ കാര്യത്തില്‍ എന്നും വിപണിയില്‍ ബഹുകാതം മുന്നിലാണ് നിക്ഷാന്‍. ഈ ഓണത്തിനും അതിന് മാറ്റമില്ല എന്നതിന് തെളിവാണ് നിക്ഷാനിലെ ജനബാഹുല്യം. മുന്‍വര്‍ഷങ്ങളില്‍ കണ്ടതിനേക്കാള്‍ തിരക്കാണ് നിക്ഷാന്‍ ഷോറൂമുകളില്‍ ഈ ഓണത്തിന് അനുഭവപ്പെട്ടത്. ഓണവിപണിയിലെ ഈ ഓഫര്‍ വടംവലിയില്‍ എന്തുകൊണ്ടാണ് എന്നും നിക്ഷാന്‍ ജേതാവായി നിലനില്‍ക്കുന്നത്?
ഓഫറുകളുടെ ഓണമേളം
”ഈ ഓണത്തിന് മറ്റാര്‍ക്കും നല്കാനാവാത്ത ഓഫറുകളും വിലക്കുറവുമാണ് നിക്ഷാനില്‍. ഓണം കഴിഞ്ഞിട്ടും തുടരുന്ന ഈ ഓഫറുകള്‍ക്ക് ഉപഭോക്താക്കള്‍ക്കിടയില്‍ നല്ല പ്രതികരണമാണ് ലഭിക്കുന്നത്. തിരുവോണത്തിരക്കുകള്‍ക്കിടയില്‍ ആഗ്രഹിച്ച ഗൃഹോപകരണങ്ങളും ഗാഡ്ജറ്റുകളും സ്വന്തമാക്കാന്‍ കഴിയാതെ പോയവര്‍ക്ക്, ഏറ്റവും മികച്ച ഓണം ഓഫറുകളോടെ തന്നെ അവ സ്വന്തമാക്കുവാനുള്ള സുവര്‍ണ്ണവസരമാണിത്”, നിക്ഷാന്‍ ഇലക്ട്രോണിക്‌സിന്റെ അമരക്കാരന്‍ എംഎംവി മൊയ്തു പറയുന്നു. ഇന്നുവരെ ആരും നല്‍കാത്ത ഓഫറുകളും ഡിസ്‌കൗണ്ടുകളും കോടിക്കണക്കിനു രൂപയുടെ സമ്മാനങ്ങളുമായാണ് നിക്ഷാന്‍ ‘ഓണക്കോടീശ്വരന്‍’ സെയില്‍ അരങ്ങുവാഴുന്നത്. സെയിലിന്റെ ഭാഗമായി ബ്രാന്‍ഡഡ് ഗൃഹോപകരണങ്ങള്‍ക്കും ഗാഡ്ജറ്റുകള്‍ക്കും 75% വരെ വിലക്കുറവാണ് നിക്ഷാന്‍ ഒരുക്കിയിരിക്കുന്നത്.
സമ്മാനങ്ങളുടെ മഹാമേള
ഈ ഓണക്കാലത്ത് പര്‍ച്ചേസ് ചെയ്യുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും, വമ്പന്‍ ഓഫറുകള്‍ക്കൊപ്പം ഉറപ്പായ സമ്മാനങ്ങളും വിഭാവനം ചെയ്തുകൊണ്ടാണ് നിക്ഷാന്‍ ‘ഓണക്കോടീശ്വരന്‍’ സെയില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ഇത്തവണ ഓണത്തിന് ലക്കി ഡ്രോയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഉപഭോക്താവിന് ബമ്പര്‍ സമ്മാനമായി നല്‍കുന്നത് ഒരു മഹീന്ദ്ര ആഋ 6 കാര്‍ ആണ്. കൂടാതെ, 2 ഹാര്‍ലി ഡേവിഡ്‌സണ്‍ 440 ത ബൈക്കുകള്‍, നാല് ഏഥര്‍ റിസ്റ്റ ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ തുടങ്ങിയ സമ്മാനങ്ങളുടെ നീണ്ടനിരയുമുണ്ട്. കമ്പനികള്‍ നല്‍കുന്ന കോടിക്കണക്കിന് രൂപയുടെ സമ്മാനങ്ങള്‍ക്കും ഓഫറുകള്‍ക്കും പുറമെയാണിത്.
ഉരച്ചോളൂ…ഉറപ്പാണ് സമ്മാനം
ഈ ഓണത്തിന് മൊബൈല്‍ ഫോണും ലാപ്‌ടോപ്പും വാങ്ങുമ്പോള്‍ ഉറപ്പായ സമ്മാനങ്ങളുമായി നിക്ഷാനില്‍ സ്‌ക്രാച്ച് ആന്‍ഡ് വിന്‍ ഓഫറുമുണ്ട്. 10000 രൂപയ്ക്ക് മുകളിലുള്ള പര്‍ച്ചേസുകള്‍ക്കൊപ്പമാണ് നിക്ഷാന്‍ ഉപഭോക്താക്കള്‍ക്ക് അത്യാകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുന്നത്. സ്‌ക്രാച്ച് ആന്‍ഡ് വിന്‍ ഓഫറിലൂടെ, ഒരു ഇന്റര്‍നാഷണല്‍ ട്രിപ്പ്, ഐഫോണ്‍, 43 ഇഞ്ച് സ്മാര്‍ട്ട് ടിവി, റെഫ്രിജറേറ്റര്‍, വാഷിങ് മെഷിന്‍ തുടങ്ങിയ ഒട്ടനവധി ഉറപ്പായ സമ്മാനങ്ങളാണ് നിക്ഷാന്‍ ഒരുക്കിയിരിക്കുന്നത്. ഒപ്പം തന്നെ, ഷോറൂം സന്ദര്‍ശിച്ച് വിസിറ്റ് ആന്‍ഡ് വിന്‍ കൂപ്പണ്‍ നിക്ഷേപിച്ചവര്‍ക്കായുള്ള നറുക്കെടുപ്പ് സെപ്റ്റംബര്‍ അവസാനവാരം നടത്തുന്നതാണ്. ഭാഗ്യശാലികളെ കാത്തിരിക്കുന്നത് 43 ഇഞ്ച് സ്മാര്‍ട്ട് ടിവി, സ്മാര്‍ട്ട് ഫോണ്‍, സ്മാര്‍ട്ട് വാച്ച് എന്നീ സമ്മാനങ്ങളാണ്.
ഒരു രൂപ പോലും മുടക്കാതെ വാങ്ങാം!
ഒരു രൂപ പോലും മുടക്കാതെ ഇഷ്ട ഗൃഹോപകരണങ്ങളും ഗാഡ്ജറ്റുകളും പര്‍ച്ചേസ് ചെയ്യാവുന്ന ഏറ്റവും കുറഞ്ഞ ഇഎംഐ സ്‌കീമുകളാണ് നിക്ഷാന്‍ ഈ ഓണത്തിന് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. അതായത്, ഏതൊരു ഉപഭോക്താവിനും സൗകര്യപ്രദമായ പലിശരഹിത വായ്പ്പാസൗകര്യത്തോടെ, മികച്ച ഓണം ഓഫറുകളോടെ ഗൃഹോപകരണങ്ങളും ഗാഡ്ജറ്റുകളും സ്വന്തമാക്കാം. കൂടാതെ 45000 രൂപ വരെ ക്യാഷ്ബാക്കും എക്‌സ്ട്രാ വാറന്റിയും ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടും ഫ്രീ ഹോം ഡെലിവറിയും നിക്ഷാന്‍ ഒരുക്കിയിരിക്കുന്നു. പഴയ ഗൃഹോപകരണങ്ങള്‍ അപ്‌ഗ്രെഡ് ചെയ്ത് നിലവിലുള്ള എല്ലാ ഓഫറുകളോടും കൂടി പുതുപുത്തന്‍ ഉത്പന്നങ്ങള്‍, ഓണം
സ്‌പെഷ്യല്‍ എക്‌സ്‌ചേഞ്ച് ഓഫറിലൂടെ ഇപ്പോഴും സ്വന്തമാക്കുവാനും സാധിക്കും. കൂടാതെ, ഈ ഓണത്തിന് പഴയ എയര്‍ കണ്ടീഷണറുകള്‍ ഏറ്റവും മികച്ച ഓഫറില്‍ എക്‌സ്‌ചേഞ്ച് ചെയ്ത് പുതിയ എസി സ്വന്തമാക്കുവാനുള്ള സുവര്‍ണാവസരമാണ് നിക്ഷാന്‍ നല്‍കുന്നത്. ഉപഭോക്താക്കള്‍ക്ക് അവരുടെ പഴയ എയര്‍ കണ്ടീഷണറുകള്‍, അവ ഏതു കണ്ടീഷനിലായാലും, എക്‌സ്‌ചേഞ്ച് ചെയ്ത് പുതുപുത്തന്‍ എയര്‍കണ്ടീഷണറുകള്‍ സ്വന്തമാക്കാം. 6000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും ലഭ്യമാണ് എന്നതാണ് ഇതില്‍ ഏറ്റവും ആകര്‍ഷകമായ ഘടകം.
ട്രെന്‍ഡിംഗ് ഓഫറുകള്‍
ഇപ്പോള്‍ ഏറ്റവും സൗകര്യപ്രദമായി നിക്ഷാനിലെത്തി ഹോം അപ്ലയന്‍സസ്, ഗാഡ്ജറ്റ്‌സ്, ഹോം എസ്സന്‍ഷ്യല്‍സ് തുടങ്ങിയവ ഗംഭീര ഓണ ഓഫറുകളോടെ സ്വന്തമാക്കാം. ഓഫറുകളുടെ ഭാഗമായി ആന്‍ ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണുകളും ലാപ്‌ടോപ്പുകളും 50% വിലക്കുറവില്‍ സ്വന്തമാക്കാം. 4990 രൂപ മുതല്‍ സ്മാര്‍ട്ട് ഫോണിന്റെ വില ആരംഭിക്കുന്നത്. മൊബൈല്‍ ഫോണുകള്‍ ഓണ്‍ലൈനേക്കാള്‍ കുറഞ്ഞ വിലയില്‍, ഓണ്‍ലൈനേക്കാള്‍ കൂടിയ വാറന്റിയില്‍, സ്വന്തമാക്കുവാനുള്ള സുവര്‍ണ്ണാവസരമാണിത്.
‘ഇത് ഓണത്തിന് നിക്ഷാന്‍ നല്‍കുന്ന ഓഫര്‍ സമ്മാനം!”
തങ്ങളുടെ പ്രിയ ഉപഭോക്താക്കള്‍ക്കായി നിക്ഷാന്‍ നല്‍കുന്ന ഓണസമ്മാനമാണ് ഈ ഓഫറുകള്‍ എന്ന് നിക്ഷാന്‍ എംഡി എംഎംവി മൊയ്തു പറയുന്നു. ‘ഈ ഓണത്തിന് ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ഓഫറുകളും സേവനവും ലഭ്യമാക്കുക എന്നതാണ് നിക്ഷാന്റെ ലക്ഷ്യം. ഗുണനിലവാരത്തോടൊപ്പം ഉത്പന്നങ്ങളുടെ വൈവിധ്യവും വിശാലതയും ഉപഭോക്താക്കള്‍ക്ക് മികച്ച ഒരു അനുഭവം നല്‍കും. ഏതൊരു ഉപഭോക്താവിനും ആവശ്യമായ ഉത്പന്നങ്ങള്‍ എക്‌സ്പീരിയന്‍സ് ചെയ്ത് വാങ്ങുവാനുള്ള സൗകര്യവും ഞങ്ങള്‍ ഒരുക്കിയിട്ടുണ്ട്”, അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ഓഫറുകളെക്കുറിച്ച് കൂടുതലറിയുവാനായി വിളിക്കുക: 7902818181