Connect with us

sex abuse

ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകന് ആറ് വര്‍ഷം തടവ്

പ്രതി 30,000 രൂപ പിഴയും നല്‍കണം

Published

|

Last Updated

തിരുവനന്തപുരം | പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകന് ആറ് വര്‍ഷം തടവ് വിധിച്ചു. നെയ്യാറ്റിന്‍കര അതിവേഗ കോടതി ജഡ്ജ് കെ വിദ്യാധരനാണ് ശിക്ഷ വിധിച്ചത്.

പ്രതി 30,000 രൂപ പിഴയും നല്‍കണം. നെയ്യാറ്റിന്‍ക്കര മണലൂര്‍ കണിയാന്‍കുളം ആളുനിന്നവിള വീട്ടില്‍ സന്തോഷ് കുമാറിനെ (43)യാണ് ശിക്ഷിച്ചത്. 2019 ലാണ് സംഭവം. ട്യൂഷന്‍ ക്ലാസില്‍ വച്ചു ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് കേസ്.

നെയ്യാറ്റിന്‍കര പോലീസാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ വെള്ളറട കെ എസ് സന്തോഷ് കുമാര്‍ ഹാജരായി. നെയ്യാറ്റിന്‍കര അതിവേഗം കോടതി

---- facebook comment plugin here -----

Latest