Connect with us

Ongoing News

പിണറായി സര്‍ക്കാര്‍ കെയര്‍ടേക്കര്‍ സര്‍ക്കാരായി മാറി: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

എല്‍ ഡി എഫിന് ജനകീയ കോടതി നല്‍കിയ ശിക്ഷയാണ് തിരെഞ്ഞെടുപ്പ് ഫലം

Published

|

Last Updated

കോട്ടയം  |  തദ്ദേശ തിരെഞ്ഞെടുപ്പ് ഫലം വന്നതോടെ പിണറായി വിജയന്‍ സര്‍ക്കാര്‍ കെയര്‍ടേക്കര്‍ സര്‍ക്കാരായി മാറിയെന്ന് മുന്‍ ആഭ്യന്തര മ ന്തി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എല്‍ ഡി എഫിന് ജനകീയ കോടതി നല്‍കിയ ശിക്ഷയാണ് തിരെഞ്ഞെടുപ്പ് ഫലം

നിയമസഭാ തെരെഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഡ്രസ്സ് റിഹേഴ്‌സല്‍ മാത്രമാണിത്. അതിദരിദ്രരില്ലെന്ന് പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാന ലംഘനങ്ങള്‍ മറച്ച് വച്ച് അവകാശവാദങ്ങള്‍ ഉന്നയിക്കുക യാണെന്നും തിരുവഞ്ചൂര്‍ ആ രോപിച്ചു.

 

Latest