മുംബൈയിലെആശുപത്രിയില്‍ മൊബൈല്‍ ഫോണിലെ ടോര്‍ച്ച് വെളിച്ചത്തില്‍ പ്രസവ ശസ്ത്രക്രിയ നടത്തിയതിനെതുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ചു. മുംബൈയിലെ ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നടത്തുന്ന ആശുപത്രിയിലാണ് സംഭവം നടന്നത്. ഭിന്നശേഷിക്കാരനായ ഖുസ്രുദ്ദീന്‍ അന്‍സാരിയുടെ ഭാര്യ 26 കാരിയായ സാഹിദൂനെ പ്രസവത്തിനായി കഴിഞ്ഞ തിങ്കളാഴ്ചയാണ് സുഷമ സ്വരാജ് മെറ്റേണിറ്റി ഹോമില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് വൈദ്യുതി ഇല്ലാതിരുന്നെന്നും മൂന്ന് മണിക്കൂറോളം ജനറേറ്റര്‍ ഓണാക്കിയില്ലെന്നും കുടുംബം ആരോപിച്ചു.
വീഡിയോ സ്റ്റോറി കാണാം.
---- facebook comment plugin here -----



