From the print
മാസപ്പിറവി അറിയിക്കുക
കണ്ണൂര്‍- 9961339104, വയനാട്- 9605695117, കോഴിക്കോട്- 9446462845, മലപ്പുറം- 9446766414, പാലക്കാട് -9946883666, തൃശൂര്‍- 9526741032.

കോഴിക്കോട് | റബീഉല്‍ ആഖിര്‍ 29ന് നാളെ ജമാദുല്‍ ഊലാ മാസപ്പിറവി കാണുന്നവര്‍ താഴെ ഫോണ്‍ നമ്പറുകളില്‍ അറിയിക്കണമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി എന്നിവര്‍ അറിയിച്ചു.
കണ്ണൂര്‍- 9961339104, വയനാട്- 9605695117, കോഴിക്കോട്- 9446462845, മലപ്പുറം- 9446766414, പാലക്കാട് -9946883666, തൃശൂര്‍- 9526741032.
---- facebook comment plugin here -----