Connect with us

ipf

ഐ പി എഫ് മലപ്പുറം റീജ്യന് പുതിയ നേതൃത്വം

മഞ്ചേരി യൂത്ത് സ്ക്വയറിൽ നടന്ന ഐ പി എഫ് കമ്മ്യൂൺ എസ് വൈ എസ് ഈസ്റ്റ് ജില്ലാ പ്രസിഡൻ്റ് സി കെ ഹസൈനാർ സഖാഫി ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

മലപ്പുറം | ഇന്റഗ്രേറ്റഡ് പ്രൊഫഷണൽ ഫോറം ( ഐ പി എഫ്) മലപ്പുറം ഈസ്റ്റ് റീജ്യന് പുതിയ നേതൃത്വം നിലവിൽ വന്നു. അഡ്വ. മമ്മോക്കർ കെ (ചെയർമാൻ), ഡോ.എം സി ശഫീഖ് (എക്സിക്യൂട്ടീവ് ഡയറക്ടർ), അബൂസ്വാലിഹ് ഒ  (ഫിനാൻസ് ഡയറക്ടർ).

മഞ്ചേരി യൂത്ത് സ്ക്വയറിൽ നടന്ന ഐ പി എഫ് കമ്മ്യൂൺ എസ് വൈ എസ് ഈസ്റ്റ് ജില്ലാ പ്രസിഡൻ്റ് സി കെ ഹസൈനാർ സഖാഫി ഉദ്ഘാടനം ചെയ്തു. ജന. സെക്രട്ടറി വി പി  എം ഇസ്ഹാഖ്, ഡോ.ശാഹുൽ ഹമീദ് സംസാരിച്ചു. ഐ പി എഫ് സെനറ്റ് മെമ്പർ ഡോ. സുഹൈൽ പാലക്കോട്, പി കെ മുഹമ്മദ് ഷാഫി, മുഹമ്മദ് സിറാജുദ്ദീൻ പി തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.

Latest