Connect with us

Kozhikode

വിറാസ് സ്റ്റുഡന്റസ് അസംബ്ലി രിവാഖിന് പുതിയ സാരഥികള്‍  

വിറാസ് അക്കാദമിക് ഡയറക്ടര്‍ മുഹ്യിദ്ധീന്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക കൗണ്‍സിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

Published

|

Last Updated

സിനാന്‍ സജീര്‍ (ചെയര്‍മാന്‍), അബ്ദുറഹീം കെ ടി (ജനറല്‍ കണ്‍വീനര്‍), മുഹമ്മദ് കെ എം (ഫിനാന്‍സ് ഓഫീസര്‍)

നോളജ് സിറ്റി| മര്‍കസ് നോളജ് സിറ്റിയിലെ വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഇന്‍ അഡ്വാന്‍സ്ഡ് സയന്‍സിലെ (വിറാസ്) വിദ്യാര്‍ഥി അസംബ്ലി രിവാഖിന് പുതിയ സാരഥികള്‍. വിറാസ് അക്കാദമിക് ഡയറക്ടര്‍ മുഹ്യിദ്ധീന്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക കൗണ്‍സിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. 2024 – 2025 കമ്മറ്റിയുടെ റിപ്പോര്‍ട്ട് അവതരണവും വിശകലനവും നടന്നു. സഹ്ല്‍ ശാമില്‍ ഇര്‍ഫാനി, ജമാലുദ്ധീന്‍ അഹ്സനി മഞ്ഞപ്പറ്റ, സജീര്‍ ബുഖാരി, മുഹമ്മദ് നൂറാനി വള്ളിത്തോട്, അഡ്വ. സുഹൈല്‍ സഖാഫി നല്ലളം എന്നിവര്‍ സംബന്ധിച്ചു. അല്‍വാരിസ് ഫിര്‍ദൗസ് മന്‍സൂര്‍ സ്വാഗതവും അല്‍ വാരിസ് അബ്ദുറഹീം നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍ : അല്‍ വാരിസ് സിനാന്‍ സജീര്‍ (ചെയര്‍മാന്‍), അല്‍ വാരിസ് അബ്ദുറഹീം കെ ടി (ജനറല്‍ കണ്‍വീനര്‍), അല്‍ വാരിസ് മുഹമ്മദ് കെ എം (ഫിനാന്‍സ് ഓഫീസര്‍), അല്‍ വാരിസ് മുഹമ്മദ് അല്‍താഫ് നൂറാനി, അല്‍ വാരിസ് ലത്തീഫ് അഷ്റഫ് നുസ്രി (വൈസ് ചെയര്‍മാന്‍), അല്‍ വാരിസ് മുഹമ്മദ് സിറാജുല്‍ അന്‍വര്‍, അല്‍ വാരിസ് മുഹമ്മദ് സിനാന്‍ വി പി (ജോ. കണ്‍വീനര്‍), അല്‍ വാരിസ് നിഅ്മത്തുള്ള , അല്‍ വാരിസ് മുഹമ്മദ് ഇസ്മായില്‍ കെ സി, അല്‍ വാരിസ് മുഹമ്മദ് ഫസല്‍ സി പി (സെക്രട്ടറിയേറ്റ് അംഗങ്ങള്‍).


Latest