Connect with us

വടകര താലൂക്ക് ഓഫീസില്‍ വന്‍ തീപ്പിടിത്തം. മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നുവീണു. വടകര, നാദാപുരം, പേരാമ്പ്ര എന്നിവിടങ്ങളിലെ അഗ്‌നിശമനസേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഫയലുകളും ഫര്‍ണിച്ചറുകളും പൂര്‍ണമായും കത്തിനശിച്ചു. വടകര സബ് ട്രഷറി ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ വളരെ അടുത്താണ് സ്ഥിതിചെയ്യുന്നത്.പുലര്‍ച്ചെയോടെയാണ് തീപ്പിടിത്തം സമീപത്തുള്ളവരുടെ ശ്രദ്ധയില്‍പ്പെട്ടത്.

വീഡിയോ കാണാം

---- facebook comment plugin here -----

Latest