Kerala
ജീവനക്കാരുടെ ശമ്പളത്തിന്റെ ആദ്യ ഗഡു നല്‍കേണ്ടത് കെ എസ് ആര്‍ ടി സി: ഹൈക്കോടതി
ഓണത്തിന് മുമ്പ് ജൂലൈയിലെ ശമ്പളം വിതരണം ചെയ്യണം.
തിരുവനന്തപുരം | കെ എസ് ആര്‍ ടി സിയില്‍ ജീവനക്കാരുടെ ശമ്പളത്തിന്റെ ആദ്യ ഗഡു നല്‍കേണ്ടത് കെ എസ് ആര്‍ ടി സിയാണെന്ന് ഹൈക്കോടതി.
ഓണത്തിന് മുമ്പ് ജൂലൈയിലെ ശമ്പളം വിതരണം ചെയ്യണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
130 കോടി സര്‍ക്കാര്‍ നല്‍കിയാല്‍ രണ്ട് മാസത്തെ മുഴുവന്‍ ശമ്പളവും വിതരണം ചെയ്യാന്‍ തയ്യാറാണെന്ന് കെ എസ് ആര്‍ ടി സി ഹൈക്കോടതിയെ അറിയിച്ചു.
---- facebook comment plugin here -----




